---
title: "#Mammootty  | ഗൗതം മേനോൻ പടത്തിന്റെ സെറ്റിലും മമ്മൂട്ടിയുടെ 'സ്പെഷ്യൽ ബിരിയാണി' വിളമ്പി"
english_title: "#GauthamMenon #also #served #Mammootty's #Special #Biryani' #sets #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233256/gauthammenon-also-served-mammoottys-special-biryani-sets-film"
published_at: "2024-09-04T20:38:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/66d878251a32f_mamootty.jpg"
keywords: []
---

# #Mammootty  | ഗൗതം മേനോൻ പടത്തിന്റെ സെറ്റിലും മമ്മൂട്ടിയുടെ 'സ്പെഷ്യൽ ബിരിയാണി' വിളമ്പി

> **Lead Summary:** **** മമ്മൂട്ടി നായകനാകുന്ന സിനിമകളുടെ സെറ്റുകളിൽ സ്ഥിരം കാണുന്നൊരു കാര്യമാണ് നടൻ വിളമ്പുന്ന സ്പെഷ്യൽ ബിരിയാണിയുടെ കാഴ്‌ചകൾ.

## Article Content

**** മമ്മൂട്ടി നായകനാകുന്ന സിനിമകളുടെ സെറ്റുകളിൽ സ്ഥിരം കാണുന്നൊരു കാര്യമാണ് നടൻ വിളമ്പുന്ന സ്പെഷ്യൽ ബിരിയാണിയുടെ കാഴ്‌ചകൾ.

പതിവ് തെറ്റിക്കാതെ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിലും മമ്മൂട്ടി ബിരിയാണി വിളമ്പിയിരിക്കുകയാണ്.

ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ബിരിയാണിയുടെ ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി വിളമ്പുന്നത് വീഡിയോയിൽ കാണാം.

[**https://twitter.com/i/status/1831312648664650027**](https://twitter.com/i/status/1831312648664650027)

ഗൗതം മേനോനും ഒപ്പമുണ്ടായിരുന്നു. ശേഷം അണിയറപ്രവർത്തകർക്കൊപ്പം മമ്മൂട്ടി ഭക്ഷണം കഴിക്കുന്നുമുണ്ട്. നടന്റെ ആരാധകർ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/233256/gauthammenon-also-served-mammoottys-special-biryani-sets-film)