#Vijay | തന്ത്രങ്ങള്‍ മാറ്റുന്ന വിജയ്, മലയാളി താരങ്ങളെയും ഞെട്ടിക്കുമോ ദളപതി?, കേരളത്തില്‍ എവിടെയൊക്കെ ദ ഗോട്ട്?

#Vijay | തന്ത്രങ്ങള്‍ മാറ്റുന്ന വിജയ്, മലയാളി താരങ്ങളെയും ഞെട്ടിക്കുമോ ദളപതി?, കേരളത്തില്‍ എവിടെയൊക്കെ ദ ഗോട്ട്?
Aug 22, 2024 05:26 PM | By ShafnaSherin

(moviemax.in)വിജയ് നായകനായി എത്തുന്ന ഓരോ സിനിമയും വൻ ഹൈപ്പാകാറുണ്ട്. ജനക്കൂട്ടത്തെ ആകര്‍ഷിക്കാൻ ദളപതി വിജയ്‍യുടെ ചിത്രങ്ങളാണ് മുന്നിലാണ്. മിക്കതും വൻ ഹിറ്റുകളായി മാറാറുമുണ്ട്. ദ ഗോട്ടും രാജ്യമൊട്ടാകെ പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രമായതിനാല്‍ റിലീസും അങ്ങനെയാകും.

ഹിന്ദിയിലടക്കം ഞെട്ടിക്കുന്ന വൻ റിലീസാണ് ദ ഗോട്ടിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകളാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകളുടേത്. നിലവില്‍ ഹിന്ദിയില്‍ റിലീസ് 1204 സ്‍ക്രീനുകളില്‍ ആലോചിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴ്‍നാട്ടിലാകണ്ടെ ഏതാണ്ട് എല്ലാ മുൻനിര സ്‍ക്രീനുകളിലും റിലീസുണ്ടാകും എന്നാണ് സൂചന. കേരളത്തിലും വലിയ ആരാധകരുള്ള ഒരു താരമായതിനാല്‍ റിലീസ് സംസ്ഥാനമൊട്ടാകെ ഏതാണ്ട് 702 സ്‍ക്രീനുകളിലും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് എന്തായാലും വലിയ റിലീസ് തന്ത്രങ്ങളായിരിക്കും ചിത്രത്തിനായി നിര്‍മാതാക്കള്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ ഗോട്ടിന്റെ റിലീസ് റെക്കോര്‍ഡ് കളക്ഷനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത് എന്നത് പ്രധാനമാണ്. വമ്പൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രമായതിനാല്‍ ദ ഗോട്ട് പ്രതീക്ഷയ്‍ക്കപ്പുറമുള്ള ഒരു വിജയമാകണമെന്നാണ് ആഗ്രഹിക്കുന്നതും.

നിലവില്‍ പ്രമോഷൻ സജീവമായി തുടങ്ങിയിട്ടില്ലെങ്കിലും ചിത്രത്തിന്റെ റീലീസടക്കമുമ്പോള്‍ ആരാധകരുടെ ആവേശം ഉയരുമെന്നാണ് ദ ഗോട്ടിന്റെ നിര്‍മാതാക്കള്‍ കരുതുന്നതും. സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവും തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്.

ഡി ഏജിംഗ് സാങ്കേതിക വിദ്യയാല്‍ താരത്തെ ചെറുപ്പമാക്കിയതും ഒരു കൌതുകമായി മാറിയേക്കുമെന്നാണ് സിനിമാ ആരാധകര്‍ വിചാരിക്കുന്നത്. ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും.

സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

#Vijay #changing #tactics #shock #Malayalee #stars #Dalapati #Goat #Kerala

Next TV

Related Stories
#jeeva | നടൻ ജീവയുടെ കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ നടനും ഭാര്യയ്ക്കും പരിക്ക്

Sep 11, 2024 06:54 PM

#jeeva | നടൻ ജീവയുടെ കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ നടനും ഭാര്യയ്ക്കും പരിക്ക്

എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍...

Read More >>
#aartiravi | ഞാന്‍ ശരിക്കും ഞെട്ടി പോയി, ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല! ജയം രവിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

Sep 11, 2024 04:42 PM

#aartiravi | ഞാന്‍ ശരിക്കും ഞെട്ടി പോയി, ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല! ജയം രവിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

നടന്റെ വാക്കുകള്‍ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. എന്നാല്‍ വിവാഹമോചനമെന്നത് തന്റെ അറിവോടും സമ്മതത്തോടും കൂടെ ഉണ്ടായതല്ലെന്ന് പറയുകയാണ്...

Read More >>
#jayamravi |  പിറന്നാൾ ദിനത്തിൽ വേദനാജനകമായ വാർത്തയുമായി താരം

Sep 10, 2024 09:09 PM

#jayamravi | പിറന്നാൾ ദിനത്തിൽ വേദനാജനകമായ വാർത്തയുമായി താരം

ജയം രവിയുടെ കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ആരതി രവി എന്നും...

Read More >>
#tamannaahbhatia | വിജയ് വർമയെ വിവാഹം ചെയ്യുമോയെന്ന് ഉറപ്പില്ല, ആദ്യ പ്രണയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് തമന്ന

Sep 10, 2024 01:54 PM

#tamannaahbhatia | വിജയ് വർമയെ വിവാഹം ചെയ്യുമോയെന്ന് ഉറപ്പില്ല, ആദ്യ പ്രണയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് തമന്ന

തെന്നിന്ത്യൻ ഭാഷ അറിയാതെ തമിഴിലും തെലു​ഗിലും തിളങ്ങിയ തമന്ന മലയാളത്തിലും ഒരു സിനിമ...

Read More >>
#NithyaMenon | 'ജാതിയുമായി ഒരു ബന്ധവുമില്ല'; നിത്യ എൻ. എസ് എന്നായിരുന്നു, പേര് മാറ്റാനുള്ള കാരണം പറഞ്ഞ് നടി

Sep 10, 2024 12:44 PM

#NithyaMenon | 'ജാതിയുമായി ഒരു ബന്ധവുമില്ല'; നിത്യ എൻ. എസ് എന്നായിരുന്നു, പേര് മാറ്റാനുള്ള കാരണം പറഞ്ഞ് നടി

അത് പാസ്പോർട്ടിന് വേണ്ടി വേണമായിരുന്നു. നിത്യ എൻ. എസ് എന്നായിരുന്നു പേര്. നളിനി, സുകുമാർ എന്നാണ് അച്ഛന്റേയും അമ്മയുടേയും...

Read More >>
#Venkatprabhu | ഗോട്ട് നെഗറ്റീവ് റിപ്പോർട്ടിന് കാരണം സി എസ് കെ യെ പുകഴ്ത്തിയതിനാൽ; ആർ സി ബി, മുംബൈ ആരാധകർ ട്രോളുന്നു -വെങ്കട്ട്പ്രഭു

Sep 10, 2024 07:59 AM

#Venkatprabhu | ഗോട്ട് നെഗറ്റീവ് റിപ്പോർട്ടിന് കാരണം സി എസ് കെ യെ പുകഴ്ത്തിയതിനാൽ; ആർ സി ബി, മുംബൈ ആരാധകർ ട്രോളുന്നു -വെങ്കട്ട്പ്രഭു

തമിഴ്‌നാട്ടിൽ മികച്ച അഭിപ്രായം നേടുമ്പോഴും മറ്റു സംസ്ഥാനങ്ങളിൽ ഗോട്ടിന് സമിശ്രപ്രതികരണങ്ങളാണ്...

Read More >>
Top Stories










News Roundup