---
title: "#JosePayammal | നാടക നടനും സംവിധായകനുമായ ജോസ് പായമ്മൽ അന്തരിച്ചു "
english_title: "#Theater #actor #director #JosePayammal #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230041/theater-actor-director-josepayammal-passedaway"
published_at: "2024-08-21T17:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5da9b428a6_chj.jpg"
keywords: []
---

# #JosePayammal | നാടക നടനും സംവിധായകനുമായ ജോസ് പായമ്മൽ അന്തരിച്ചു 

> **Lead Summary:** **നാ**ടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മൽ അന്തരിച്ചു.

## Article Content

**നാ**ടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മൽ അന്തരിച്ചു.

200 ലധികം നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം.

സംസ്‌കാരം പിന്നീട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ.

മകൻ: ലോന ബ്രിന്നർ. മരുമകൾ: സുനിത ബ്രിന്നർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/230041/theater-actor-director-josepayammal-passedaway)