#fakegarlic | വേറെ ലെവല്‍ തട്ടിപ്പ്; സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി; വൈറലായി വീഡിയോ

#fakegarlic | വേറെ ലെവല്‍ തട്ടിപ്പ്; സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി; വൈറലായി വീഡിയോ
Aug 19, 2024 03:02 PM | By Susmitha Surendran

(moviemax.in)  പല തരത്തിലുള്ള വ്യാജന്മാരെ വിപണിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്.

സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.

വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു.

വെളുത്തുള്ളി തൊലി കളയാന്‍ ശ്രമിച്ചപ്പോളാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. വെളുത്തുള്ളി സൂഷ്മമായി പരിശോധിച്ചപ്പോള്‍ ഇത് സിമന്റുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

ഒറ്റ നോട്ടത്തില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍. സിമന്റുപയോഗിച്ച് നിര്‍മ്മിച്ചവയും യഥാര്‍ത്ഥ വെളുത്തുള്ളിയും തമ്മില്‍ കലര്‍ത്തിയാണ് പല കച്ചവടക്കാരും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.


#Another #level #fraud #Fake #garlic #made #cement #video #went #viral

Next TV

Related Stories
 വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

Jun 2, 2025 12:38 PM

വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ...

Read More >>
'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു...ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'; വൈറൽ വീഡിയോ

May 28, 2025 03:57 PM

'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു...ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'; വൈറൽ വീഡിയോ

ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'- വൈറൽ വീഡിയോ...

Read More >>
അല്ല ആരിത്...... കല്യാണത്തിന് വന്ന ആളെ മനസ്സിലായോ? അപ്രതീക്ഷിതമായി എത്തിയ അതിഥി, വൈറലായി വീഡിയോ

May 28, 2025 12:15 PM

അല്ല ആരിത്...... കല്യാണത്തിന് വന്ന ആളെ മനസ്സിലായോ? അപ്രതീക്ഷിതമായി എത്തിയ അതിഥി, വൈറലായി വീഡിയോ

വിവാഹാഘോഷത്തിനിടെ ഒരു അപ്രതീക്ഷിത അതിഥി - വൈറലായി വീഡിയോ...

Read More >>
Top Stories