---
title: "രാമന്‍ എഫ്ക്റ്റിന്റെ ക്യാരക്ടര് പോസ്റ്റര്‍ പുറത്തിറങ്ങി "
english_title: "The character poster of Raman Effect has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2277/the-character-poster-of-raman-effect-has-been-released"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609113930e2e1_raman effect.jpg"
keywords: []
---

# രാമന്‍ എഫ്ക്റ്റിന്റെ ക്യാരക്ടര് പോസ്റ്റര്‍ പുറത്തിറങ്ങി 

> **Lead Summary:** അച്ചില്ലസ് ആര്‍ട്സിന്റെ ബാനറില്‍ അരുൺ അബിയും സനൂപും മെബിനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രാമന്‍ എഫ്ക്റ്റ്‌ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി.റോണി ഡേവിഡ് രാജ് , സനുജ സോമനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അരുൺ അബിയും, വിനു വർക്കിയും ചേർന്നു സംവിധാനം ചെയ്യുന്ന ഡ്രാമ ത്രില്ലർ ചിത്രമാണ് രാമൻ എഫക്റ്റ്.ചിത്രത്തിന്‍റെ ക്യാരക്ടര് പോസ്റ്ററാണ് പുറത്തിറങ്ങിയത്.ചിത്രത്തിന്‍റെ ഛായാഗ്രഹണം അജയ് ടി.എയും ചിത്രസംയോജനം ആൽവിനും ആണ് നടത്തുന്നത്. സംഗീതം രജത് പ്രകാശ് . 

## Article Content

അച്ചില്ലസ് ആര്‍ട്സിന്റെ ബാനറില്‍ അരുൺ അബിയും സനൂപും മെബിനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രാമന്‍ എഫ്ക്റ്റ്‌ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി.റോണി ഡേവിഡ് രാജ് , സനുജ സോമനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അരുൺ അബിയും, വിനു വർക്കിയും ചേർന്നു സംവിധാനം ചെയ്യുന്ന ഡ്രാമ ത്രില്ലർ ചിത്രമാണ് രാമൻ എഫക്റ്റ്.ചിത്രത്തിന്‍റെ ക്യാരക്ടര് പോസ്റ്ററാണ് പുറത്തിറങ്ങിയത്.ചിത്രത്തിന്‍റെ ഛായാഗ്രഹണം അജയ് ടി.എയും ചിത്രസംയോജനം ആൽവിനും ആണ് നടത്തുന്നത്. സംഗീതം രജത് പ്രകാശ് . 

### Related Links & Sources
- [Original Story Source](https://moviemax.in/news/2277/the-character-poster-of-raman-effect-has-been-released)