---
title: "മാലിദ്വീപിൽ നിന്ന് സാനിയ ;ചിത്രം വൈറല്‍"
english_title: "Sania from Maalidweep; Picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2272/sania-from-maali-picture-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6090dbff90555_.jpg"
keywords: []
---

# മാലിദ്വീപിൽ നിന്ന് സാനിയ ;ചിത്രം വൈറല്‍

> **Lead Summary:** ക്വീൻ , ലൂസിഫർ , കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രത്തിലൂടെ ആരാധക ശ്രദ്ധ നേടിയ നായികയാണ് സാനിയ.എന്നാല്‍ ഇപ്പോള്‍ മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയതിൽ പിന്നെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങളുമായാണ് നടി സാനിയ അയ്യപ്പൻറെ വരവ്.

## Article Content

ക്വീൻ , ലൂസിഫർ , കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രത്തിലൂടെ ആരാധക ശ്രദ്ധ നേടിയ നായികയാണ് സാനിയ.എന്നാല്‍ ഇപ്പോള്‍ മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയതിൽ പിന്നെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങളുമായാണ് നടി സാനിയ അയ്യപ്പൻറെ വരവ്.

ഇവിടെയായിരുന്നു പിറന്നാൾ ആഘോഷവും. ബീച്ച് ലൈഫിനെ അതിന്റെ പാരമ്യത്തിൽ ആസ്വദിച്ചു തീർക്കുകയാണ് സാനിയ. വീണ്ടും പുതിയ പുതിയ ചിത്രങ്ങളുമായി വരികയാണ് താരം. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് താരം .

സ്വിംസ്യൂട്ട്, ബിക്കിനി ലുക്കുകളിൽ ആദ്യമായാണ് സാനിയ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതെല്ലാം  മാലിയുടെ ദൃശ്യമനോഹാരിത പശ്ചാത്തലമാക്കിക്കൊണ്ടുള്ളതാണ്.മാലിയുടെ ദൃശ്യ ഭംഗിയും താരം തന്റെ ചിത്രത്തിലൂടെ പങ്കുവെക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2272/sania-from-maali-picture-goes-viral)