---
title: "#ullaspanthalam | നടൻ ഉല്ലാസ് പന്തളം വിവാ​ഹിതനായി"
english_title: "#Actor #UllasPandalam #got #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227134/actor-ullaspandalam-got-married"
published_at: "2024-08-10T13:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b71bc9aad6a_ullaspandhalam.jpg"
keywords: []
---

# #ullaspanthalam | നടൻ ഉല്ലാസ് പന്തളം വിവാ​ഹിതനായി

> **Lead Summary:** **** കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു.

## Article Content

**** കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു.

സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹ​മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്ത് എത്തുന്നത്. ഉല്ലാസിന്‍റെ രണ്ടാം വിവാഹമണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/227134/actor-ullaspandalam-got-married)