---
title: "പിണറായി വിയജന് അഭിനന്ദനവുമായി മമ്മൂട്ടി "
english_title: "Mammootty congratulates Pinarayi Vijaya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2268/mammootty-congratulates-pinarayi-vijaya"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608fcfac99387_mammootty.jpg"
keywords: []
---

# പിണറായി വിയജന് അഭിനന്ദനവുമായി മമ്മൂട്ടി 

> **Lead Summary:** ഭരണ തുടര്‍ച്ച നേടിയ ഇടുതുപക്ഷത്തിന് സിനിമാ താരം മമ്മൂട്ടി അഭിനന്ദങ്ങളുമായി എത്തി . മറ്റ് ചലച്ചിത്ര താരങ്ങളും അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായിയെ അഭിനന്ദിച്ചു കൊണ്ടാണ് മമ്മൂട്ടിയും രംഗത്ത് എത്തിയത്.ഫേസ് ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

## Article Content

ഭരണ തുടര്‍ച്ച നേടിയ ഇടുതുപക്ഷത്തിന് സിനിമാ താരം മമ്മൂട്ടി അഭിനന്ദങ്ങളുമായി എത്തി . മറ്റ് ചലച്ചിത്ര താരങ്ങളും അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായിയെ അഭിനന്ദിച്ചു കൊണ്ടാണ് മമ്മൂട്ടിയും രംഗത്ത് എത്തിയത്.ഫേസ് ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

> "നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ എന്നാണ് താരം തന്റെ ഫേസ് ബുക്കില്‍ കുറിച്ചത് .പിണറായി വിജയന് കൈ കൊടുക്കുന്ന ചിത്രവും മമ്മൂട്ടി പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്യ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2268/mammootty-congratulates-pinarayi-vijaya)