---
title: "#masood | കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു"
english_title: "#cochin #hanifa #brother #masood #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226675/cochin-hanifa-brother-masood-passed-away"
published_at: "2024-08-08T19:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4d33a1299a_kochin.jpg"
keywords: []
---

# #masood | കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു

> **Lead Summary:** **എ**റണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് നിര്യാതനായി.

## Article Content

**എ**റണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് നിര്യാതനായി.

ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്.

ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/226675/cochin-hanifa-brother-masood-passed-away)