---
title: "കേരളത്തിൽ ഇടത് കാറ്റ്‌ വീശിയതോടെ അഭിന്ദനങ്ങൾ അറിയിച്ചുകൊണ്ട് സിനിമ താരങ്ങൾ."
english_title: "Movie stars congratulate the left wind in Kerala."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2262/movie-stars-congratulate-the-left-wind-in-kerala"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/608f866240f1e_pinaray.jpg"
keywords: []
---

# കേരളത്തിൽ ഇടത് കാറ്റ്‌ വീശിയതോടെ അഭിന്ദനങ്ങൾ അറിയിച്ചുകൊണ്ട് സിനിമ താരങ്ങൾ.

> **Lead Summary:** കേരളത്തിൽ ഇടത് കാറ്റ്‌ വീശിയതോടെ അഭിന്ദനങ്ങൾ അറിയിച്ചുകൊണ്ട് സിനിമ താരങ്ങൾ.നിയമസഭ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ പിണറായി വിജയനെയും എൽഡിഎഫ് അഭിനന്ദിച്ചു കൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

## Article Content

കേരളത്തിൽ ഇടത് കാറ്റ്‌ വീശിയതോടെ അഭിന്ദനങ്ങൾ അറിയിച്ചുകൊണ്ട് സിനിമ താരങ്ങൾ.നിയമസഭ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ പിണറായി വിജയനെയും എൽഡിഎഫ് അഭിനന്ദിച്ചു കൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, റിമ കല്ലിങ്കാൽ, ഗീതു മോഹൻദാസ്, മാലാ പാർവ്വതി, റോഷൻ ബഷീർ ഉൾപ്പടെയുള്ളവരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. 

> "വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആശംസകള്‍ എന്നാണ് ടൊവിനോ തോമസ് തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്. ജനങ്ങളുടെ അവകാശം+വിശ്വാസം=വിജയം അഭിവാദ്യങ്ങള്‍ എന്നാണ് നടന്‍ ജയസൂര്യ പിണറായി വിജയനും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിച്ച് കുറിച്ചത്. കേരളത്തില്‍ ഉചിതമായ സേവനങ്ങളാല്‍ ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/2262/movie-stars-congratulate-the-left-wind-in-kerala)