---
title: "മൂന്ന് മക്കളുണ്ടെന്നാണ് വീഡിയോ; വ്യക്തതയില്ലാത്ത വാര്‍ത്തകള്‍ പടച്ച്‌ വിടുന്നതിനെതിരെ അഞ്ജു അരവിന്ദ്"
english_title: "Video of having three children; Anju Aravind opposes spreading obscure news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/22513/video-of-having-three-children-anju-aravind-opposes-spreading-obscure-news"
published_at: "2022-01-24T22:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eee20005be6_anju.jpg"
keywords: []
---

# മൂന്ന് മക്കളുണ്ടെന്നാണ് വീഡിയോ; വ്യക്തതയില്ലാത്ത വാര്‍ത്തകള്‍ പടച്ച്‌ വിടുന്നതിനെതിരെ അഞ്ജു അരവിന്ദ്

> **Lead Summary:** **ഒ**രു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന നടിയാണ് അഞ്ജു അരവിന്ദ്. ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറിനിന്ന അഞ്ജു ഇപ്പോള്‍ നൃത്തവിദ്യാലയവും യൂട്യൂബുമായി സജീവമാണ്. ഈ വര്‍ഷം താരം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്.

## Article Content

**ഒ**രു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന നടിയാണ് അഞ്ജു അരവിന്ദ്. ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറിനിന്ന അഞ്ജു ഇപ്പോള്‍ നൃത്തവിദ്യാലയവും യൂട്യൂബുമായി സജീവമാണ്. ഈ വര്‍ഷം താരം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്.

സനുഷ, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളകുന്ന 'മരതകം' എന്ന സിനിമയിലൂടെ അഞ്ജു വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.

തന്നെ കുറിച്ച്‌ ഇപ്പോഴും പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് അഞ്ജു. തനിക്ക് മൂന്ന് മക്കളുണ്ടെന്ന തെറ്റായ വാര്‍ത്തയെ കുറിച്ചും അത് കണ്ട മകളുടെ പ്രതികരണത്തെ കുറിച്ചുമാണ് താരം ഇപ്പോള്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/22513/video-of-having-three-children-anju-aravind-opposes-spreading-obscure-news)