എപ്പോഴാണ് വിവാഹമെന്ന് ആരാധകര്‍; മറുപടിയുമായി താരം

എപ്പോഴാണ്  വിവാഹമെന്ന് ആരാധകര്‍; മറുപടിയുമായി താരം
Jan 24, 2022 10:14 PM | By Vyshnavy Rajan

ബോളിവുഡിലെ പ്രിയങ്കരരായ താരങ്ങളില്‍ ഒരാളാണ് സോനാക്ഷി സിൻഹ. സാമൂഹ്യമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് സോനാക്ഷി സിൻഹ. സോനാക്ഷി സിൻഹയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപോഴിതാ ഇൻസ്റ്റാഗ്രാമില്‍ ഒരു ചോദ്യത്തിന് സോനാക്ഷി സിൻഹ പറഞ്ഞ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോട് സംവദിക്കുകയായിരുന്നു സോനാക്ഷിൻ സിൻഹ. എല്ലാവരും വിവാഹിതരാകുന്നു, എപ്പോഴാണ് സോനാക്ഷി സിൻഹ കല്യാണം കഴിക്കുന്നത് എന്നായിരുന്നു ചോദ്യം.

എല്ലാവര്‍ക്കും കൊവിഡ് വരുന്നു, എനിക്കും വരണോ എന്നായിരുന്നു സോനാക്ഷി സിൻഹ മറുപടി പറഞ്ഞത്. സോനാക്ഷി സിൻഹയുടെ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്‍തു. സോനാക്ഷി സിൻഹ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ'യായിരുന്നു. അജയ് ദേവ്‍ഗണായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.

'ഡബിള്‍ എക്സ്എല്‍' ചിത്രമാണ് സോനാക്ഷി സിൻഹയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'സൈറ ഖന്ന'യെന്ന കഥാപാത്രമാണ് 'ഡബിള്‍ എക്സ്എലി'ല്‍. സോനാക്ഷി സിൻഹ ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഭിനയത്തിലും രാഷ്‍ട്രീയത്തിലും സജീവമായ ശത്രുഘ്‍നൻ സിൻഹയുടെയും ബോളിവുഡ് നടി പൂനം സിൻഹയുടെയും മകളാണ് സോനാക്ഷി സിൻഹ.

മാതാപിതാക്കളെ പോലെ സിനിമാ രംഗത്ത് മുന്നേറുന്ന സോനാക്ഷി സിൻഹ ഗായികയുമാണ്. 'നൂര്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് സോനാക്ഷി സിൻഹ ഗാനം ആലപിച്ചത്. സോനാക്ഷിൻ സിൻഹയും ബോളിവുഡ് നടൻ സഹീര്‍ ഇഖ്‍ബാലുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Fans know when to get married; The star with the reply

Next TV

Related Stories
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Apr 12, 2024 05:37 PM

#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം...

Read More >>
#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

Apr 9, 2024 07:39 PM

#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

നല്ല സമയങ്ങളിൽ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവർ...

Read More >>
Top Stories