---
title: "#meerachopra | വ്യാപകമായി പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര, നിയമനടപടി സ്വീകരിച്ചു "
english_title: "#actress #meerachopra #takes #legal #action #against #fake #leaked #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/225018/actress-meerachopra-takes-legal-action-against-fake-leaked-video"
published_at: "2024-08-02T15:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acb1fb8be46_meera.jpg"
keywords: []
---

# #meerachopra | വ്യാപകമായി പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര, നിയമനടപടി സ്വീകരിച്ചു 

> **Lead Summary:** **ത**ൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. നടിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**ത**ൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. നടിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നടി.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മീര ചോപ്ര മോഡൽ ആയും തിളങ്ങിയിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ 'സേഫ്‍ഡ്' ആണ് നടിയുടെ ഒടുവിലത്തെ ചിത്രം. ‌

### Related Links & Sources
- [Original Story Source](https://moviemax.in/news/225018/actress-meerachopra-takes-legal-action-against-fake-leaked-video)