പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു
Oct 4, 2021 09:49 PM | By Truevision Admin

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട കെവി ആനന്ദിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്.

നടന്മാരായ പൃഥ്വിരാജ്, മോഹന്‍ലാല്‍. ഉണ്ണി മുകുന്ദന്‍ എന്നിവരെല്ലാം സംവിധായകന് ആദരാഞ്ജലി നേര്‍ന്നിരിക്കുകയാണ്. ഛായാഗ്രാഹകനായിട്ടാണ് കെ വി ആനന്ദിന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെയായിരുന്നു സ്വതന്ത്ര്യ ഛായാഗ്രാഹകനായി അരങ്ങേറിയത്.

ആ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ശേഷം ചന്ദ്രലേഖ, മിന്നാരം തുടങ്ങിയ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് കെവി ആനന്ദായിരുന്നു. തമിഴില്‍ സൂര്യയെ നായകനാക്കി അയന്‍, കാപ്പാന്‍, മാട്രാന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ സംവിധാനം ചെയതു.

Famous director and cinematographer KV Anand has passed away

Next TV

Related Stories
'ജയിലിൽ എസ്.എഫ്.ഐ പാരമ്പര്യം പറയല്ലേ, തല്ല് കിട്ടും'; രഞ്ജിത്തിന് ജയിൽ ഉപദേശവുമായി ഗോപൻ മങ്ങാട്ട്

Apr 1, 2026 04:47 PM

'ജയിലിൽ എസ്.എഫ്.ഐ പാരമ്പര്യം പറയല്ലേ, തല്ല് കിട്ടും'; രഞ്ജിത്തിന് ജയിൽ ഉപദേശവുമായി ഗോപൻ മങ്ങാട്ട്

'ജയിലിൽ എസ്.എഫ്.ഐ പാരമ്പര്യം പറയല്ലേ, തല്ല് കിട്ടും'; രഞ്ജിത്തിന് ജയിൽ ഉപദേശവുമായി ഗോപൻ...

Read More >>
'എനിക്കൊരു കംപാനിയനുണ്ട്, പരസ്പരം ശല്യമില്ലാത്ത കൂട്ട്'; വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് കൃഷ്ണപ്രഭ

Apr 1, 2026 03:58 PM

'എനിക്കൊരു കംപാനിയനുണ്ട്, പരസ്പരം ശല്യമില്ലാത്ത കൂട്ട്'; വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് കൃഷ്ണപ്രഭ

'എനിക്കൊരു കംപാനിയനുണ്ട്, പരസ്പരം ശല്യമില്ലാത്ത കൂട്ട്'; വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച്...

Read More >>
'മോൻ ആൺകൊച്ചല്ലേ, പോയി പണിയെടുത്തുകൂടെ?' കിച്ചുവിനെതിരെ ആഞ്ഞടിച്ച് ഹെയ്ദി സാദിയ

Apr 1, 2026 03:46 PM

'മോൻ ആൺകൊച്ചല്ലേ, പോയി പണിയെടുത്തുകൂടെ?' കിച്ചുവിനെതിരെ ആഞ്ഞടിച്ച് ഹെയ്ദി സാദിയ

'മോൻ ആൺകൊച്ചല്ലേ, പോയി പണിയെടുത്തുകൂടെ?' കിച്ചുവിനെതിരെ ആഞ്ഞടിച്ച് ഹെയ്ദി...

Read More >>
'കിച്ചുവിന്റെ പേരിൽ പണപ്പിരിവോ?' ബാങ്ക് അക്കൗണ്ട് ഷെയർ ചെയ്ത വ്ലോഗർക്ക് മറുപടിയുമായി രാഹുൽ ദാസ്; ഉടൻ 'ഡിലീറ്റ്' ചെയ്തു

Apr 1, 2026 03:25 PM

'കിച്ചുവിന്റെ പേരിൽ പണപ്പിരിവോ?' ബാങ്ക് അക്കൗണ്ട് ഷെയർ ചെയ്ത വ്ലോഗർക്ക് മറുപടിയുമായി രാഹുൽ ദാസ്; ഉടൻ 'ഡിലീറ്റ്' ചെയ്തു

ബാങ്ക് അക്കൗണ്ട് ഷെയർ ചെയ്ത വ്ലോഗർക്ക് മറുപടിയുമായി രാഹുൽ ദാസ്; ഉടൻ 'ഡിലീറ്റ്'...

Read More >>
ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷ് കേശവ് കേരളത്തിലേക്ക്;സുരേഷ് ഗോപിയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല

Apr 1, 2026 02:11 PM

ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷ് കേശവ് കേരളത്തിലേക്ക്;സുരേഷ് ഗോപിയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല

ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷ് കേശവ് കേരളത്തിലേക്ക്;സുരേഷ് ഗോപിയോട് എത്ര നന്ദിപറഞ്ഞാലും...

Read More >>
Top Stories

News Roundup