ഇതുപോലുള്ള കമന്റിട്ട് സ്വന്തം വില കളയാതെ; സന്തോഷ് കീഴാറ്റൂരിന് മറുപടി നല്‍കി ഉണ്ണിമുകുന്ദന്‍

ഇതുപോലുള്ള കമന്റിട്ട് സ്വന്തം വില കളയാതെ; സന്തോഷ് കീഴാറ്റൂരിന് മറുപടി നല്‍കി ഉണ്ണിമുകുന്ദന്‍
Oct 4, 2021 09:49 PM | By Truevision Admin

ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസിച്ച് ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമന്റിന് താഴെ നിരവധി ആരാധകര്‍ കമന്റുമായി രംഗത്തെത്തിയിരുന്നു.ജിനേഷ് കുമാറിന് ഭൂരിപക്ഷം 8000 ത്തില്‍ കുറയില്ല; സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തെന്നും എല്‍ഡിഎഫ് ബിഗ് ബോസ് എല്ലാവരേയും പറ്റിച്ചു!!! മണിക്കുട്ടന്റെ മാസ്സ് റീഎന്‍ട്രി, പക്ഷേ കരയിക്കുന്ന നിമിഷങ്ങള്‍ വേറെ എന്നാല്‍ ഇതിനിടെ നടന്‍ സന്തോഷ് കീഴാറ്റൂരും ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉണ്ണി മുകുന്ദന്‍ ഈ കമന്റിന് മറുപടി നല്‍കിയതോടെ സംഭവം വിവാദമായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുകയാണ്.

ഉണ്ണിയുടെ പോസ്റ്റ് എല്ലാവര്‍ക്കും ഹനുമാന്‍ ജയന്തി ആശംസകള്‍ എന്ന് കുറിച്ചാണ് ഉണ്ണി മുകുന്ദന്‍ ഫോട്ടോ പങ്കുവച്ചത്. കയ്യില്‍ ഹനുമാന്റെ ശില്‍പം വച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. എഴുപതിനായിരത്തില്‍ കൂടുതല്‍ ലൈക്കും. മൂവായിരത്തില്‍ കൂടുതല്‍ കമന്റും 600ല്‍ കൂടുതല്‍ ഷെയറും പോസ്റ്റിന് ലഭിച്ചിരുന്നു.

സന്തോഷ് കീഴാറ്റൂരിന്റെ കമന്റ് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. എന്നാല്‍ ഇതോടെ നിരവധി പേര്‍ സന്തോഷിന്റെ കമന്റിന് മറുപടിയുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി നല്‍കുകയായിരുന്നു.

Without losing its value by making a comment like this; Unnimukundan replied to Santosh Keezhatoor

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-