#devadoothan | അന്ന് വൻ ഫ്ലോപ്, ഇന്ന് ആവേശത്തോടെ ഏറ്റെടുത്ത് പ്രേക്ഷകര്‍, ദേവദൂതൻ റിലീസിന് നേടിയത്

#devadoothan | അന്ന് വൻ ഫ്ലോപ്, ഇന്ന് ആവേശത്തോടെ ഏറ്റെടുത്ത്  പ്രേക്ഷകര്‍, ദേവദൂതൻ റിലീസിന് നേടിയത്
Jul 27, 2024 01:21 PM | By Susmitha Surendran

( moviemax.in)  ദേവദൂതൻ പ്രദര്‍ശനത്തിനെത്തിയിട്ട് 24 വര്‍ഷങ്ങളായി. ഇന്നലെ ദേവദൂതൻ വീണ്ടും പ്രദര്‍ശനത്തിനെത്തി. 2000ത്തില്‍ ഇറങ്ങിയപ്പോള്‍ വൻ പരാജയമായ ചിത്രമായിരുന്നു ദേവദൂതൻ.

വീണ്ടുമെത്തിയപ്പോള്‍ ആഗോളതലത്തില്‍ മോഹൻലാല്‍ നായകനായ ചിത്രം 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


രണ്ടാം തവണ കുറഞ്ഞ സ്‍ക്രീനിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയതെങ്കിലും പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. പുതിയ കാലത്ത് മോഹൻലാലിന്റെ ദേവദൂതൻ സിനിമ വൻ വിജയമാകുന്നതാണ് കാണുന്നതെന്നാണ് പ്രത്യേകത .

പുതിയ കാലത്തെ സാങ്കേതിക പുതുക്കലുമായിട്ടാണ് ചിത്രം എത്തിയത് എന്നതാണ് പ്രധാന പ്രത്യേകത. സാങ്കേതികത്തികവില്‍ എത്തിയപ്പോള്‍ ശബ്‍ദത്തിന്റെ പ്രാധാന്യവും ചിത്രം കണ്ടവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകണം എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാൻ നിരവധി പേരാണെത്തുന്നതെന്നാണ് പ്രത്യേകതയാണ്. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്.

ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനൻ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

സംസ്ഥാന തലത്തില്‍ അന്ന് ദേവദൂതൻ അവാര്‍ഡും നേടിയിരുന്നു. സിയാദ് കോക്കറായിരുന്നു നിര്‍മാണം. 2000ത്തില്‍ വൻ പരാജയമായിരുന്നെങ്കിലും പിന്നീട് ചിത്രം കള്‍ട്ട് ക്ലാസിക്കായി മാറിയതാണ് ചരിത്രം.

പുതിയ തലമുറയും മോഹൻലാലിന്റെ ദേവദൂതൻ ചിത്രത്തെ വാഴ്‍ത്തിപ്പാടിയിരുന്നു.

#Yesterday #Devdoothan #came #back #show

Next TV

Related Stories
#mammootty | എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നെന്ന് സുരേഷ്; ഇതെല്ലേ അനുഭവം,ജീവിച്ച് പൊക്കോട്ടെയെന്ന് മമ്മൂട്ടി

Oct 18, 2024 07:46 AM

#mammootty | എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നെന്ന് സുരേഷ്; ഇതെല്ലേ അനുഭവം,ജീവിച്ച് പൊക്കോട്ടെയെന്ന് മമ്മൂട്ടി

മമ്മൂട്ടിക്കെന്നും ഒരു വല്യേട്ടന്റെ സ്ഥാനമാണ് സുരേഷ് ​​ഗോപിയുടെ മനസിൽ....

Read More >>
#L360 | മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'L360' 'അവസാനഘട്ടത്തിലേക്ക്

Oct 17, 2024 09:09 PM

#L360 | മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'L360' 'അവസാനഘട്ടത്തിലേക്ക്

സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ...

Read More >>
 #Bougainvillea | പ്രേക്ഷകര്‍ കാത്തിരുന്ന ബോഗയ്ന്‍വില്ല തിയറ്ററുകളിലെത്തി; സിനിമ ഹിറ്റോ ഫ്ലോപ്പോ? ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

Oct 17, 2024 02:43 PM

#Bougainvillea | പ്രേക്ഷകര്‍ കാത്തിരുന്ന ബോഗയ്ന്‍വില്ല തിയറ്ററുകളിലെത്തി; സിനിമ ഹിറ്റോ ഫ്ലോപ്പോ? ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി...

Read More >>
#miyageorge | ഇഷ്ട്ടംപോലെ ഉണ്ട്,  ഇറങ്ങി കഴിയുമ്പോള്‍ കിട്ടുമല്ലോ...? പക്ഷെ സംഭവിക്കുന്നത് അതല്ലായിരുന്നു! തുറന്ന് പറഞ്ഞ് മിയ

Oct 17, 2024 01:56 PM

#miyageorge | ഇഷ്ട്ടംപോലെ ഉണ്ട്, ഇറങ്ങി കഴിയുമ്പോള്‍ കിട്ടുമല്ലോ...? പക്ഷെ സംഭവിക്കുന്നത് അതല്ലായിരുന്നു! തുറന്ന് പറഞ്ഞ് മിയ

എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്. ഇപ്പോഴും ഉണ്ട. പ്രൊഡ്യൂസര്‍ പറയും നമ്മുക്ക് ഇച്ചിരി ഫിനാന്‍ഷ്യല്‍ പ്രശ്‌നം ഉണ്ട് ഡബ്ബിങ്ങിന്...

Read More >>
#BulletDiaries | ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗാ മാര്‍ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ

Oct 17, 2024 09:23 AM

#BulletDiaries | ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗാ മാര്‍ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ

ബുള്ളറ്റ് ഡയറീസിനായി ഫൈസല്‍ അലിയാണ് ക്യാമറ ചലിപ്പിക്കുന്നത്. രഞ്ജന്‍ എബ്രാഹം എഡിറ്റിങ്, അജയന്‍ മങ്ങാട് ആർട്ട് എന്നിവ കൈകാര്യം...

Read More >>
Top Stories