#nimishabjio | ജൂനിയര്‍ ഷക്കീല വിളികൾ, അവരുടെ അടുത്തിരിക്കുമ്പോൾ എനിക്ക് ആ ഫീലാണ് -നിമിഷ ബിജോ

#nimishabjio | ജൂനിയര്‍ ഷക്കീല വിളികൾ, അവരുടെ അടുത്തിരിക്കുമ്പോൾ എനിക്ക് ആ ഫീലാണ് -നിമിഷ ബിജോ
Jul 27, 2024 10:15 AM | By Athira V

സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്. 

ഈയ്യടുത്ത് നടി ഷക്കീലയെ കാണുന്ന നിമിഷയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ പലരും നിമിഷയെ ജൂനിയര്‍ ഷക്കീല എന്ന് വിളിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ജൂനിയര്‍ ഷക്കീല വിളികള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീലയുമായുള്ള താരതമ്യത്തോട് നിമിഷ പ്രതികരിച്ചത്. 

ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ്. അമ്മയുടെ പേരിന്റെ കൂടെ എന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ പറയുന്നത്. 

ഷക്കീല എന്ന വ്യക്തിയെ സിനിമയില്‍ മാത്രമാണ് പലരും കണ്ടിട്ടുള്ളത്. അവര്‍ക്ക് വേറൊരു ജീവിതമുണ്ട്. സിനിമയല്ല ജീവിതം. വ്യക്തിപരമായി എനിക്ക് ഒരുപാടിഷ്ടമാണ്. എന്റെ അമ്മയുടെ സ്ഥാനത്തു നില്‍ക്കുന്ന വ്യക്തിയാണ് ഷക്കീലാമ്മ. ജൂനിയര്‍ ഷക്കീല എന്ന് വിളിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ, അഭിമാനമേയുള്ളൂവെന്നും താരം വ്യക്തമാക്കുന്നു.

തന്റെ മുന്‍കാലത്തെക്കുറിച്ച് നേരത്തെ നിമിഷ തുറന്ന് പറഞ്ഞിരുന്നു. താനൊരു സാധാരണക്കാരിയായ വീട്ടമ്മയായിരുന്നുവെന്നാണ് താരം പറയുന്നത്. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. റബ്ബര്‍ ടാപ്പിംഗിനൊക്കെ പോയിട്ടുണ്ട്. അങ്ങനെയുള്ള താന്‍ ഇവിടെ വരെ എത്തിയതിന് പിന്നില്‍ തന്റെ ഭര്‍ത്താവാണെന്നാണ് നിമിഷ പറഞ്ഞിട്ടുള്ളത്. 

ഭര്‍ത്താവിനോട് ഒരിക്കല്‍ നിങ്ങള്‍ കാരണം എനിക്ക് ജീവിതത്തില്‍ ഒന്നും ആകാന്‍ പറ്റിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഭര്‍ത്താവ് ഒരു വെല്ലുവിളിയായിട്ടാണ് കണ്ടത്. രണ്ട് വര്‍ഷത്തിനകം നീ സ്റ്റേജില്‍ നിന്നും കയ്യടി വാങ്ങുമെന്ന് ഭര്‍ത്താവ് വാക്ക് കൊടുത്തു. ആ വാക്കുകള്‍ കാലം തെളിയിക്കുകയും ചെയ്തുവെന്നും നേരത്തെ നിമിഷ പറഞ്ഞിരുന്നു. 

സ്‌കൂളിലെ കുട്ടികളെ പഠിപ്പിച്ചാണ് നിമിഷ നൃത്തത്തിലേക്ക് എത്തുന്നത്. പിന്നീട് നൃത്തം പഠിച്ചു. കാരാട്ടെയും പഠിച്ചിട്ടുണ്ട് നിമിഷ. തുടക്കത്തില്‍ ടിക് ടോക്കിലൂടെയാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലേക്ക് എത്തുകയായിരുന്നു. വൈറലായി മാറിയ കച്ച കെട്ടി കുളിക്കുന്നതിന്റെ വീഡിയോ ചെയ്യാന്‍ പറഞ്ഞത് ഭര്‍ത്താവാണെന്നും നിമിഷ പറഞ്ഞിരുന്നു. ആ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടി. നെഗറ്റീവ് കമന്റുകള്‍ വരുന്ന വീഡിയോകള്‍ വീണ്ടും പോസ്റ്റ് ചെയ്താണ് നിമിഷ മറുപടി നല്‍കിയത്. 

#nimishabjio #reacts #comparison #with #shakeela #says #she #proud #of #it

Next TV

Related Stories
#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട്  28 -കാരനായ ഭർത്താവ് ചെയ്തത്!

Oct 17, 2024 07:31 AM

#viral | 31-കാരിയായ ഭാര്യയ്ക്ക് അത് ചെയ്യാനറിയില്ല! ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ല.., പിന്നീട് 28 -കാരനായ ഭർത്താവ് ചെയ്തത്!

തന്‍റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ലെന്നും അതിനാല്‍ ഇനിയും ഈ ബന്ധം തുടരുന്നില്‍ അര്‍ത്ഥമില്ലെന്നും സമൂഹ മാധ്യമത്തിലെഴുതിയ ഭര്‍ത്താവ്...

Read More >>
#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

Oct 14, 2024 06:56 AM

#machatvasanthi | ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട്...

Read More >>
#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

Oct 13, 2024 03:22 PM

#renusudhi | ചേട്ടന്‍ മരിച്ചു കഴിഞ്ഞു, പക്ഷെ! ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴോ....; രേണു

മക്കളുടെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ മൂത്തമകന്‍ കിച്ചു കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അവന്‍ ഇടയ്ക്കിടെ അവിടെനിന്ന് ഇങ്ങോട്ടേക്ക് പോയി...

Read More >>
#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

Oct 13, 2024 07:34 AM

#Diyakrishna | ഞാൻ മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു;അശ്വിന്‍ ഇന്ന് ഉറങ്ങില്ല,ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ

ശേഷം അശ്വിന്റെ വീട്ടിലേക്ക് പോകുന്നതടക്കം നിരവധി കാര്യങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.വിവാഹം കഴിഞ്ഞതിന് ശേഷം വീണ്ടും അശ്വിന്റെ വീട്ടിലേക്ക്...

Read More >>
#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

Oct 12, 2024 03:06 PM

#VaikomVijayalakshmi | അയാള്‍ വേറെ കെട്ടി; പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്; വിവാഹ മോചനത്തെപ്പറ്റി വൈക്കം വിജയലക്ഷ്മി

ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കുഞ്ഞിളം വാവേ എന്ന പാട്ടിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്...

Read More >>
#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

Oct 12, 2024 11:24 AM

#backpackerarunima | രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിക്കുന്നത്, ലോകം മൊത്തം യാത്ര ചെയ്യണം; എവിടെ ചെല്ലുന്നോ അതാണ് എന്റെ വീട് - അരുണിമ

സ്ത്രീയായതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തീർത്ത ചട്ടക്കൂടിൽ നിന്ന് മാത്രമെ അവർക്ക് അവരുടെ ഇഷ്ടങ്ങൾ സാധിച്ച് എടുക്കാൻ...

Read More >>
Top Stories










News Roundup