#mansijoshi | അതിന്റെ തെളിവാണല്ലോ അത്, ഒരു ഭാവവും വരാത്ത നിങ്ങളെന്തിനാ....മാനസി പറയുന്നു

#mansijoshi | അതിന്റെ  തെളിവാണല്ലോ അത്, ഒരു ഭാവവും വരാത്ത നിങ്ങളെന്തിനാ....മാനസി പറയുന്നു
Jul 26, 2024 11:24 AM | By Athira V

സ്ഥിരമായി കാണുന്നതില്‍ നിന്നും മാറ്റമുള്ളൊരു നായിക. അതാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തിലെ അളകനന്ദ. മാനസി ജോഷിയാണ് നന്ദയായി അഭിനയിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് നന്ദ. കുടുംബത്തിലെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നന്ദയെ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്.

അമ്മായിഅമ്മപ്പോരിന് പകരം സഹോദരന്റെ ഭാര്യയാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തിലെ വില്ലത്തികള്‍. സജിത ബേട്ടി അമ്മായിഅമ്മയായി വേഷമിട്ടപ്പോള്‍ മരുമകളെ അവതരിപ്പിക്കുന്നത് മാനസി ജോഷിയാണ്. താരത്തിന്റെ ആദ്യ മലയാള പരമ്പര കൂടിയാണ് ഇത്.

ഇപ്പോഴിതാ ആദ്യത്തെ മലയാള സീരിയലാണിത് എന്നും മുന്‍പൊരിക്കലും ലഭിക്കാത്ത തരത്തിലുള്ള സ്‌നേഹവും പിന്തുണയുമാണ് മലയാളത്തില്‍ നിന്നും ലഭിക്കുന്നതെന്നായിരുന്നു മാനസി പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുക ആയിരുന്നു താരം. "ഇന്‍സ്റ്റഗ്രാമില്‍ കുറേയേറെ ഫാന്‍സ് പേജുകള്‍ കണ്ടിട്ടുണ്ട്.

എന്നെ സ്വീകരിച്ചതിന്റെ തെളിവാണല്ലോ അത്. അക്കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ട്. അഭിനയിക്കാന്‍ അറിയില്ല എന്നുള്ള വിമര്‍ശനങ്ങള്‍ കരിയറിന്റെ തുടക്കകാലത്ത് കേള്‍ക്കേണ്ടി വന്നു. ഒരു ഭാവവും വരാത്ത നിങ്ങളെന്തിനാണ് ഈ മേഖലയിലേക്ക് വന്നതെന്ന് വരെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്"എന്നും മാനസി പറയുന്നു.

ഡാന്‍സും ഇഷ്ടമാണ് മാനസിക്ക്. ആക്ടിങ്ങിനൊപ്പമായി ഡാന്‍സും കൊണ്ടുപോവുന്നുണ്ട്. സെലിബ്രിറ്റി ഡാന്‍സ് ഷോയിലും താന്‍ പങ്കെടുക്കുന്നുണ്ടെന്നും നടി പറഞ്ഞിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മാനസി. സീരിയലിലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പോസ്റ്റുകളിലുണ്ട്. പരമ്പരയില്‍ നോര്‍മല്‍ വസ്ത്ര ധാരണമാണെങ്കിലും മോഡേണ്‍ കോസ്റ്റ്യൂമൂം ചേരുന്നുണ്ട് താരത്തിന്.

അതേസമയം, പൊലീസ് ഓഫീസറായ ഗൗതമിന്റെ ഭാര്യാവേഷത്തിലാണ് മാനസി സീരിയലിൽ എത്തുന്നത്. എംബിബിഎസ് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് നന്ദ. വീട്ടില്‍ നിന്നും ഏഷണിയും പാരകളുമൊക്കെ ഉണ്ടെങ്കിലും നന്ദ ധൈര്യത്തോടെ എല്ലാം നേരിടുകയാണ്.

#chandrikayil #aliyunnu #chandrakantham #serial #actress #mansijoshi

Next TV

Related Stories
#shivanimenon | 'പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയോ?, ഇൻ‍സ്റ്റയിലും അൺഫോളോ ചെയ്തു, ശിവാനിക്ക് ജാഡ കുറയ്ക്കാം'

Sep 7, 2024 04:37 PM

#shivanimenon | 'പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയോ?, ഇൻ‍സ്റ്റയിലും അൺഫോളോ ചെയ്തു, ശിവാനിക്ക് ജാഡ കുറയ്ക്കാം'

എന്നാൽ ജൂഹി റിഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പങ്കെടുക്കാൻ എത്തിയിരുന്നില്ല. എന്തിന് ഏറെ പറയുന്നു പ്രിയപ്പെട്ട മുടിയൻ ചേട്ടനും നവ...

Read More >>
#pearlemaaney | ചിലപ്പോള്‍ തനി വീട്ടമ്മ, മറ്റ് ചിലപ്പോള്‍ മോഡേണ്‍ വൈഫ്! ശ്രീനിഷിന്റെയും പേളിയുടെയും വീട്ടിലെ വിശേഷങ്ങൾ

Sep 7, 2024 03:56 PM

#pearlemaaney | ചിലപ്പോള്‍ തനി വീട്ടമ്മ, മറ്റ് ചിലപ്പോള്‍ മോഡേണ്‍ വൈഫ്! ശ്രീനിഷിന്റെയും പേളിയുടെയും വീട്ടിലെ വിശേഷങ്ങൾ

ബിഗ് ബോസ് ഷോയിലേക്ക് പോയതോടു കൂടിയാണ് പേളിയുടെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവ്...

Read More >>
#Diyakrishna | ഭര്‍ത്താവിന്റെ ഡ്യൂട്ടി തുടങ്ങി, കല്യാണം കഴിഞ്ഞ് നേരെ ഹോട്ടല്‍ മുറിയിലേക്ക്! വിവാഹത്തെ കുറിച്ച് പറഞ്ഞ് ദിയ

Sep 6, 2024 05:37 PM

#Diyakrishna | ഭര്‍ത്താവിന്റെ ഡ്യൂട്ടി തുടങ്ങി, കല്യാണം കഴിഞ്ഞ് നേരെ ഹോട്ടല്‍ മുറിയിലേക്ക്! വിവാഹത്തെ കുറിച്ച് പറഞ്ഞ് ദിയ

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് ഇഷ്ടപ്പെട്ട രീതിയില്‍ കല്യാണം നടത്തി മാതൃകയായിരിക്കുകയാണ് ദിയയിപ്പോള്‍.മക്കള്‍ക്ക് അവരുടെ...

Read More >>
#diyakrishna | ആദ്യ രാത്രിയില്‍ കണ്ട സിനിമ! വിവാഹം കഴിഞ്ഞെന്ന് കരുതി ഇതൊക്കെ കാണണോ? ഭർത്താവിനോട് ദിയയുടെ ചോദ്യം

Sep 6, 2024 01:24 PM

#diyakrishna | ആദ്യ രാത്രിയില്‍ കണ്ട സിനിമ! വിവാഹം കഴിഞ്ഞെന്ന് കരുതി ഇതൊക്കെ കാണണോ? ഭർത്താവിനോട് ദിയയുടെ ചോദ്യം

രണ്ടു വര്‍ത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിയയും ആണ്‍സുഹൃത്തായ അശ്വിനും വിവാഹം...

Read More >>
#Ahanakrishna | അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു

Sep 5, 2024 08:01 PM

#Ahanakrishna | അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു

ദിയയുടെ വിവാഹം ഒരു ആഢംബര രീതിയിൽ ആയിരിക്കില്ലെന്ന് ദിയ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്....

Read More >>
 #DiyaKrishna | 'നയൻതാര-വിഘ്നേഷ് വെഡ്ഡിങ് തീമിന്റെ കോപ്പിയോ?'; ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ ചിത്രങ്ങൾ ചർച്ചയാകുന്നു!

Sep 5, 2024 04:34 PM

#DiyaKrishna | 'നയൻതാര-വിഘ്നേഷ് വെഡ്ഡിങ് തീമിന്റെ കോപ്പിയോ?'; ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ ചിത്രങ്ങൾ ചർച്ചയാകുന്നു!

രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം സുഹൃത്തായ അശ്വിൻ ​ഗണേഷാണ് ദിയ കൃഷ്ണയെ വിവാ​ഹം ചെയ്തത്....

Read More >>
Top Stories