#jeethujospeh | മോഹൻലാലും ഞാനും തയ്യാറാണ്, റാം തുടങ്ങാൻ തീരുമാനമെടുക്കേണ്ടത് ഞങ്ങളല്ല -ജീത്തു ജോസഫ്

#jeethujospeh | മോഹൻലാലും ഞാനും തയ്യാറാണ്, റാം തുടങ്ങാൻ തീരുമാനമെടുക്കേണ്ടത് ഞങ്ങളല്ല -ജീത്തു ജോസഫ്
Jul 25, 2024 12:05 PM | By Athira V

മോഹൻലാല്‍ നായകനായി വേഷമിടുന്ന റാം സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. റാം വൈകിയേക്കുമെന്ന സൂചനകള്‍ പുതുതായി സംവിധായകൻ ജീത്തു ജോസഫ് പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. നിരാശയുണ്ടാക്കുന്നതാണ് ജീത്തു ജോസഫിന്റെ വാക്കുകള്‍. റാം വൈകിയേക്കും എന്ന് സൂചിപ്പിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

ജീത്തു ജോസഫ് അവതരിപ്പിച്ച് വരാനിരിക്കുന്ന ചിത്രം ക്രോസ് ലെവല്‍ പ്രമോഷൻ നടക്കുകയായിരുന്നു. എന്താണ് റാം വൈകുന്നത് എന്ന് ചോദിക്കുകയായിരുന്നു ജീത്തു ജോസഫിനോട്. ഇനി എന്നോടല്ല റാമിന്റെ ചോദ്യം ചേദിക്കേണ്ടത് എന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ഞാനും മോഹൻലാലും നിര്‍മാതാവിന്റെ തീരുമാനത്തിനാണ് തുടങ്ങാൻ കാത്തിരിക്കുന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

ഗാനരചന വിനായക് ശശികുമാറാണ്. മോഹൻലാലിന്റെ റാമിന്റെ തീം സോംഗ് താൻ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് വിനായക് ശശികുമാര്‍.


എഴുതിയത് ജീത്തു സാറിനു മുന്നില്‍ താൻ അവതരിപ്പിച്ചത് ഇഷ്‍ടപ്പെട്ടു. ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം അത്. ന്ത്യൻ ടൈപ്പ് ഓഫ് സോംഗല്ല. ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും പറയുന്നു വിനായക് ശശികുമാര്‍. മോഹൻലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ എന്നിവരും കഥാപാത്രങ്ങളായി മോഹൻലാലിന്റെ റാമിലുണ്ട്. ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോള്‍ വമ്പൻ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.


#director #jeethujospeh #says #about #ram

Next TV

Related Stories
#Vinayakan | മദ്യപിച്ച് ബഹളം വെച്ചു;നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്

Sep 7, 2024 10:57 PM

#Vinayakan | മദ്യപിച്ച് ബഹളം വെച്ചു;നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്

ഇവരോടും വിനായകൻ കയർത്ത് സംസാരിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളിലും കലാശിച്ചു. ഇതിന് ശേഷമാണ് സിഐഎസ്എഫ് പൊലീസിനെ...

Read More >>
#Vinayakan | എയർപോർട്ടിൽ വാക്കുതർക്കം, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് വിനായകൻ; നടൻ പൊലീസ് കസ്റ്റഡിയിൽ

Sep 7, 2024 07:29 PM

#Vinayakan | എയർപോർട്ടിൽ വാക്കുതർക്കം, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് വിനായകൻ; നടൻ പൊലീസ് കസ്റ്റഡിയിൽ

കയ്യേറ്റത്തിന്റെ കാരണം വ്യക്തമല്ല. വിനായകൻ ഹൈദരാബാദ് പൊലീസ്...

Read More >>
#Mammoottybirthday | ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ

Sep 7, 2024 04:33 PM

#Mammoottybirthday | ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മുപ്പതിനായിരം പേർ രക്തദാനം നടത്തുന്നതിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടൻ...

Read More >>
#KalidasJayaram | പ്രണയം എന്താണെന്ന് പഠിപ്പിച്ച കപ്പിള്‍സ് ഇവരാണ്! അച്ഛനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച് കാളിദാസ് ജയറാം

Sep 7, 2024 04:27 PM

#KalidasJayaram | പ്രണയം എന്താണെന്ന് പഠിപ്പിച്ച കപ്പിള്‍സ് ഇവരാണ്! അച്ഛനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച് കാളിദാസ് ജയറാം

വീട്ടുകാരെ അറിയിക്കാതെ സിനിമാ സെറ്റുകളില്‍ രഹസ്യമായി പ്രണയിച്ച് നടന്നതിനെ കുറിച്ച് താരങ്ങള്‍ മുന്‍പ് പലപ്പോഴും...

Read More >>
#Madhavsuresh | അമ്മയേയും പെങ്ങമാരേയും കുറിച്ച് വള്‍ഗര്‍ കമന്റുകൾ; അച്ഛനെതിരെയുള്ള കളയാക്കല്‍ കേട്ടാണ് വളര്‍ന്നത് -മാധവ് സുരേഷ്

Sep 7, 2024 03:57 PM

#Madhavsuresh | അമ്മയേയും പെങ്ങമാരേയും കുറിച്ച് വള്‍ഗര്‍ കമന്റുകൾ; അച്ഛനെതിരെയുള്ള കളയാക്കല്‍ കേട്ടാണ് വളര്‍ന്നത് -മാധവ് സുരേഷ്

അച്ഛന്റെ പാതയിലൂടെയാണ് മകന്‍ ഗോകുല്‍ സുരേഷ് സിനിമയിലെത്തുന്നത്. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഗോകുല്‍...

Read More >>
Top Stories