#Pooja | പ്രണയാർദ്രരായി ബിഗ്‌ബോസ് താരം പൂജയും പങ്കാളി അഖിലും; ചിത്രം വൈറൽ

#Pooja | പ്രണയാർദ്രരായി ബിഗ്‌ബോസ് താരം പൂജയും പങ്കാളി അഖിലും; ചിത്രം വൈറൽ
Jul 23, 2024 10:57 PM | By Susmitha Surendran

( moviemax.in)  ടെലിവിഷന്‍ ഡാന്‍സ് ഷോകളിലൂടെ കരിയര്‍ ആരംഭിച്ചതാണ് പൂജ കൃഷ്ണന്‍. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് കുറേക്കാലം ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നു.

അതിന് ശേഷമുള്ള തിരിച്ചുവരവ് യൂട്യൂബ് ചാനല്‍ അവതാരകയായിട്ടാണ്. അത് അങ്ങ് ക്ലിക്കായി. അതിലൂടെ ബിഗ്ഗ് ബോസ് ഷോ വരെ എത്തി. ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന പൂജ കൃഷ്ണന്‍ പക്ഷെ ആഴ്ചകള്‍ക്കുള്ളില്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് പിന്മാറി.

ചുരുക്കം ദിവസങ്ങള്‍ മാത്രമേ ബിഗ് ബോസ് ഹൗസില്‍ താമസിച്ചുള്ളൂ എങ്കിലും അതിലൂടെ താനൊരു നല്ല ഗെയിമറും വ്യക്തിയുമാണ് എന്ന് തെളിയിക്കാന്‍ പൂജയ്ക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ പങ്കാളി അഖില്‍ പങ്കുവച്ച പൂജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. വളരെ പ്രണയാര്‍ദ്രമായ ചിത്രത്തിന് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്.

'നമ്മള്‍ നല്ല മനുഷ്യരല്ലായിരിക്കാം, പക്ഷെ പ്രണയം എന്താണെന്ന് നമുക്കറിയാം' എന്ന് പറഞ്ഞു പങ്കുവച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ലിപ് ലോക്കിന്റെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു.

ബിഗ് ബോസ് ഹൗസിലേക്ക് പൂജ കൃഷ്ണയ്‌ക്കൊപ്പം കയറിയ അഭിഷേക് ശ്രീകുമാറിന്റെ കമന്റാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 'സിംഗിള്‍സിന് ഇന്ന് കരിദിനം' എന്നാണ് അഭിഷേകിന്റെ കമന്റ്.

'നീയാ.. സിംഗിളാ' എന്ന് ചോദിച്ചാണ് അതിന് പൂജയുടെ മറുപടി. 'ഇതൊന്നും കണ്ടു നില്‍ക്കാനുള്ള ശേഷി എനിക്കില്ല' എന്നായിരുന്നു അതിന് അഭിഷേക് ശ്രീകുമാര്‍ ഇട്ട കമന്റ്.

തങ്ങളുടെ പ്രണയ ബന്ധം നേരത്തെ തന്നെ പൂജയും അഖിലും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട്, ആരാധകരെ സംബന്ധിച്ച് ഇതൊരു ഷോക്കിങ് വാര്‍ത്തയല്ല.

പൂജ ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് വന്ന സമയത്ത് അഖിലാണ് താരത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങളുടെ അപ്‌ഡേഷന്‍ തന്നുകൊണ്ടിരുന്നത്.

#pictures #shared #partner #Akhil #Pooja #going #viral.

Next TV

Related Stories
#shivanimenon | 'പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയോ?, ഇൻ‍സ്റ്റയിലും അൺഫോളോ ചെയ്തു, ശിവാനിക്ക് ജാഡ കുറയ്ക്കാം'

Sep 7, 2024 04:37 PM

#shivanimenon | 'പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയോ?, ഇൻ‍സ്റ്റയിലും അൺഫോളോ ചെയ്തു, ശിവാനിക്ക് ജാഡ കുറയ്ക്കാം'

എന്നാൽ ജൂഹി റിഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പങ്കെടുക്കാൻ എത്തിയിരുന്നില്ല. എന്തിന് ഏറെ പറയുന്നു പ്രിയപ്പെട്ട മുടിയൻ ചേട്ടനും നവ...

Read More >>
#pearlemaaney | ചിലപ്പോള്‍ തനി വീട്ടമ്മ, മറ്റ് ചിലപ്പോള്‍ മോഡേണ്‍ വൈഫ്! ശ്രീനിഷിന്റെയും പേളിയുടെയും വീട്ടിലെ വിശേഷങ്ങൾ

Sep 7, 2024 03:56 PM

#pearlemaaney | ചിലപ്പോള്‍ തനി വീട്ടമ്മ, മറ്റ് ചിലപ്പോള്‍ മോഡേണ്‍ വൈഫ്! ശ്രീനിഷിന്റെയും പേളിയുടെയും വീട്ടിലെ വിശേഷങ്ങൾ

ബിഗ് ബോസ് ഷോയിലേക്ക് പോയതോടു കൂടിയാണ് പേളിയുടെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവ്...

Read More >>
#Diyakrishna | ഭര്‍ത്താവിന്റെ ഡ്യൂട്ടി തുടങ്ങി, കല്യാണം കഴിഞ്ഞ് നേരെ ഹോട്ടല്‍ മുറിയിലേക്ക്! വിവാഹത്തെ കുറിച്ച് പറഞ്ഞ് ദിയ

Sep 6, 2024 05:37 PM

#Diyakrishna | ഭര്‍ത്താവിന്റെ ഡ്യൂട്ടി തുടങ്ങി, കല്യാണം കഴിഞ്ഞ് നേരെ ഹോട്ടല്‍ മുറിയിലേക്ക്! വിവാഹത്തെ കുറിച്ച് പറഞ്ഞ് ദിയ

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് ഇഷ്ടപ്പെട്ട രീതിയില്‍ കല്യാണം നടത്തി മാതൃകയായിരിക്കുകയാണ് ദിയയിപ്പോള്‍.മക്കള്‍ക്ക് അവരുടെ...

Read More >>
#diyakrishna | ആദ്യ രാത്രിയില്‍ കണ്ട സിനിമ! വിവാഹം കഴിഞ്ഞെന്ന് കരുതി ഇതൊക്കെ കാണണോ? ഭർത്താവിനോട് ദിയയുടെ ചോദ്യം

Sep 6, 2024 01:24 PM

#diyakrishna | ആദ്യ രാത്രിയില്‍ കണ്ട സിനിമ! വിവാഹം കഴിഞ്ഞെന്ന് കരുതി ഇതൊക്കെ കാണണോ? ഭർത്താവിനോട് ദിയയുടെ ചോദ്യം

രണ്ടു വര്‍ത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിയയും ആണ്‍സുഹൃത്തായ അശ്വിനും വിവാഹം...

Read More >>
#Ahanakrishna | അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു

Sep 5, 2024 08:01 PM

#Ahanakrishna | അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു

ദിയയുടെ വിവാഹം ഒരു ആഢംബര രീതിയിൽ ആയിരിക്കില്ലെന്ന് ദിയ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്....

Read More >>
 #DiyaKrishna | 'നയൻതാര-വിഘ്നേഷ് വെഡ്ഡിങ് തീമിന്റെ കോപ്പിയോ?'; ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ ചിത്രങ്ങൾ ചർച്ചയാകുന്നു!

Sep 5, 2024 04:34 PM

#DiyaKrishna | 'നയൻതാര-വിഘ്നേഷ് വെഡ്ഡിങ് തീമിന്റെ കോപ്പിയോ?'; ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ ചിത്രങ്ങൾ ചർച്ചയാകുന്നു!

രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം സുഹൃത്തായ അശ്വിൻ ​ഗണേഷാണ് ദിയ കൃഷ്ണയെ വിവാ​ഹം ചെയ്തത്....

Read More >>
Top Stories