---
title: "ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു"
english_title: "covid confirmed to Jayaram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/22212/covid-confirmed-to-jayaram"
published_at: "2022-01-23T07:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecb5ff36a21_jayaram.jpg"
keywords: []
---

# ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** **ന**ടൻ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് കൊവിഡ് ബാധിതനായ വിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

## Article Content

**ന**ടൻ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് കൊവിഡ് ബാധിതനായ വിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

**ഫേസ്ബുക്ക്‌ കുറിപ്പ് **

‘ഹായ്, കൊവിഡ് പോസിറ്റീവായി. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും തന്നെയുണ്ടെന്നതിന്റെ തെളിവാണ് ഇത്. ഞാനുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് ഐസൊലേഷനിൽ പ്രവേശിക്കാനും രോ​ഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കാനും അഭ്യർത്ഥിക്കുന്നു. ഞാൻ ചികിത്സ ആരംഭിച്ചുകഴിഞ്ഞു. എല്ലാവരേയും എത്രയും വേ​ഗം നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു…’

### Related Links & Sources
- [Original Story Source](https://moviemax.in/news/22212/covid-confirmed-to-jayaram)