#PLThenappan | നയന്‍താര സെറ്റ് ആവില്ലെന്നാണ് സിമ്പു പറഞ്ഞത്, പക്ഷെ ചുണ്ട് കടിക്കുന്ന ഫോട്ടോ വന്നതോടെ എല്ലാം മാറി..; നിര്‍മ്മാതാവ്

#PLThenappan | നയന്‍താര സെറ്റ് ആവില്ലെന്നാണ് സിമ്പു പറഞ്ഞത്, പക്ഷെ ചുണ്ട് കടിക്കുന്ന ഫോട്ടോ വന്നതോടെ എല്ലാം മാറി..;  നിര്‍മ്മാതാവ്
Jul 22, 2024 04:41 PM | By Susmitha Surendran

( moviemax.in)  നയന്‍താരയുടെയും സിമ്പുവിന്റെയും പ്രണയവും ബ്രേക്കപ്പുമെല്ലാം തമിഴകത്ത് ഒരിടയ്ക്ക് വലിയ ചര്‍ച്ചയായിരുന്നു. വല്ലവന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നയന്‍താരയും സിമ്പുവും പ്രണയത്തിലായത്.

എന്നാല്‍ സിനിമയില്‍ നയന്‍താര വേണ്ട എന്നായിരുന്നു സിമ്പു ആദ്യം പറഞ്ഞത് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ പറയുന്നത്.

സിനിമയുടെ ഒരു പോസ്റ്റര്‍ വന്നിരുന്നു. നയന്‍താരയുടെ ചുണ്ട് കടിക്കുന്ന ഫോട്ടോ. ആ സ്റ്റില്‍ പുറത്ത് വന്നതോടെ സിനിമയ്ക്ക് വലിയ പ്രതീക്ഷ വന്നു. എല്ലായിടത്തും ഓപ്പണിംഗ് ബുക്കിംഗ് കമ്മിറ്റായി. നയന്‍താരയെ സിനിമയിലേക്ക് കൊണ്ട് വരുന്നത് സിമ്പു പറഞ്ഞിട്ടില്ല.

 അതിന് മുമ്പ് നയന്‍താരയെ വെച്ച് പ്രിയസഖി എന്നൊരു സിനിമ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. ആറ് ലക്ഷം രൂപ ശമ്പളത്തില്‍ രണ്ട് ലക്ഷം രൂപ അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തു.

എന്നാല്‍ പ്രിയസഖി ചെയ്യാനായില്ല. രണ്ട് ലക്ഷം അഡ്വാന്‍സ് കൊടുത്തതിനാല്‍ നയന്‍താരയെ വല്ലവനില്‍ നായികയാക്കാന്‍ താന്‍ സിമ്പുവിനോട് പറഞ്ഞു.

സെറ്റ് ആവില്ല എന്നായിരുന്നു സിമ്പു പറഞ്ഞത്. അതിന് ശേഷം ഒരു വഴിയില്‍ രണ്ട് പേരും സെറ്റ് ആയി. ഈ സ്റ്റില്‍ പോപ്പുലറായി. നയന്‍താരയ്ക്ക് അത് വലിയ പ്ലസായി. സിനിമയ്ക്കും ഗുണം ചെയ്തു എന്നാണ് നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറയുന്നത്.

2006ല്‍ ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്. നയന്‍താരയ്ക്ക് പുറമെ നടി റിമ സെന്‍ ആണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തിയത്.

കാതല്‍ സന്ധ്യ, സന്താനം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിമ്പു തന്നെ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ ഹിറ്റ് ആയിരുന്നു.


#Simbu #said #Nayantara #not #set #but #everything #changed #photo #producer

Next TV

Related Stories
#bayilvanranganathan | സ്വകാര്യ വീഡിയോ പുറത്ത് വിട്ടത് നടി തന്നെ! ഉദ്ദേശം അയാളെ കല്യാണം കഴിക്കുകയാണ്; വെളിപ്പെടുത്തലുമായി ബെയില്‍വാൻ

Oct 16, 2024 02:15 PM

#bayilvanranganathan | സ്വകാര്യ വീഡിയോ പുറത്ത് വിട്ടത് നടി തന്നെ! ഉദ്ദേശം അയാളെ കല്യാണം കഴിക്കുകയാണ്; വെളിപ്പെടുത്തലുമായി ബെയില്‍വാൻ

ശരിയായ അവസരങ്ങളില്ലാതെ എത്ര നടിമാര്‍ ഇങ്ങനെ ട്രാക്ക് തെറ്റിയെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാണ് ബെയില്‍വാന്‍...

Read More >>
#rajinikanth | കനത്ത മഴ; നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം കയറി

Oct 16, 2024 11:07 AM

#rajinikanth | കനത്ത മഴ; നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം കയറി

കനത്ത മഴയിൽ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും...

Read More >>
#reehana | ആ നടിയുടെ അമ്മ അയാളുടെ കൂടെ കിടന്നത് മകൾക്ക് നല്ല അവസരം കിട്ടാൻ! പക്ഷെ നടന്നത്....;  വെളിപ്പെടുത്തലുമായി റീഹാന

Oct 14, 2024 11:14 AM

#reehana | ആ നടിയുടെ അമ്മ അയാളുടെ കൂടെ കിടന്നത് മകൾക്ക് നല്ല അവസരം കിട്ടാൻ! പക്ഷെ നടന്നത്....; വെളിപ്പെടുത്തലുമായി റീഹാന

സിനിമയില്‍ ഇത്തരം അതിക്രമങ്ങള്‍ കാസ്റ്റിങ് കൗച്ച് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത്...

Read More >>
#oviya | 'സ്വകാര്യ വീഡിയോ'യ്ക്ക് ദൈർഘ്യം കുറഞ്ഞു പോയി;  'ആസ്വദിക്കൂ....നെക്സ്റ്റ് ടൈം' എന്ന് പരിഹസിച്ച് ഓവിയ

Oct 13, 2024 12:47 PM

#oviya | 'സ്വകാര്യ വീഡിയോ'യ്ക്ക് ദൈർഘ്യം കുറഞ്ഞു പോയി; 'ആസ്വദിക്കൂ....നെക്സ്റ്റ് ടൈം' എന്ന് പരിഹസിച്ച് ഓവിയ

തനിക്കെതിരേ ഉയരുന്ന അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും അതേനാണയത്തിൽ തന്നെയാണ് ഓവിയ മറുപടി...

Read More >>
Top Stories










News Roundup