#ChickenFriedWatermelon | സോഷ്യൽ മീഡിയയിൽ തരം​ഗമായി പുതിയൊരു ഭക്ഷണ പരീക്ഷണം ; ഇതാണ് 'ചിക്കൻ ഫ്രെെഡ് വാട്ടർമെലോൺ'

#ChickenFriedWatermelon | സോഷ്യൽ മീഡിയയിൽ തരം​ഗമായി പുതിയൊരു ഭക്ഷണ പരീക്ഷണം ; ഇതാണ് 'ചിക്കൻ ഫ്രെെഡ് വാട്ടർമെലോൺ'
2024-07-22T11:21:00 | By VIPIN P V

രു ചേർച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല 'കോമ്പിനേഷനു'കളും (combinations) ഇന്ന് നാം കാണുന്നുണ്ട്.

പലതും നല്ല രീതിയിലുള്ള വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. വ്യ​ത്യ​സ്ത പാ​ച​കപ​രീ​ക്ഷ​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മെ​ക്‌​സി​ക്ക​ൻ പാ​നി പൂ​രി മു​ത​ൽ എ​രി​വു​ള്ള മി​ർ​ച്ചി ഐ​സ്‌​ക്രീം, സ്‌​ട്രോ​ബെ​റി ബി​രി​യാ​ണി, ഓ​റി​യോ ഫ്രൈ​ഡ് റൈ​സ് തു​ട​ങ്ങി അ​പ്ര​തീ​ക്ഷി​ത​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ഇ​തി​ൽ​പ്പെ​ടു​ന്നു.

ഇപ്പോഴിതാ തണ്ണിമത്തൻ കൊണ്ടൊരു പുതിയൊരു പ​രീ​ക്ഷ​ണ​മാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ചിക്കൻ ഫ്രെെഡ് തണ്ണിമത്തൻ ആണ് വിഭവം. ഫിയർബക്ക് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി മുട്ടയിൽ മുക്കിയെടുത്ത ശേഷം മെെദയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്ത് കോരുക.

ശേഷം ചൂടോടെ കഴിക്കുക. ഇതാണ് 'Chicken Fried Watermelon' എന്ന വിഭവം. തണ്ണിമത്തനോട് ഇങ്ങനെ ചെയ്യേണ്ടായിരുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു.

ഇങ്ങനെയുള്ള വിചിത്ര പരീക്ഷണങ്ങൾ നല്ലതായി തോന്നുന്നില്ല എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

Content Highlight: #new #foodexperiment #wave #socialmedia #ChickenFriedWatermelon'

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories

News Roundup