---
title: "#thalavan | തിയറ്ററിൽ അപ്രതീക്ഷിത വിജയഗാഥ, 'തലവൻ' ഒരുവരവ് കൂടി വരുന്നു, ഔദ്യോദിക പ്രഖ്യാപനം"
english_title: "#asifali #bijumenon #movie #thalavan #second #part #coming #soon #thalavan2"
publisher: "moviemax.in"
canonical_url: "https://moviemax.in/news/221571/asifali-bijumenon-movie-thalavan-second-part-coming-soon-thalavan2"
published_at: "2024-07-20T20:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bd28cf070d_thalavan.jpg"
keywords: []
---

# #thalavan | തിയറ്ററിൽ അപ്രതീക്ഷിത വിജയഗാഥ, 'തലവൻ' ഒരുവരവ് കൂടി വരുന്നു, ഔദ്യോദിക പ്രഖ്യാപനം

> **Lead Summary:** **മി**കച്ച പ്രേക്ഷക സ്വീകാര്യത നേടി സൂപ്പര്‍ഹിറ്റായി മാറിയ ജിസ് ജോയ് ചിത്രം തലവന്റെ രണ്ടാം ഭാ​ഗം വരുന്നു.

## Article Content

**മി**കച്ച പ്രേക്ഷക സ്വീകാര്യത നേടി സൂപ്പര്‍ഹിറ്റായി മാറിയ ജിസ് ജോയ് ചിത്രം തലവന്റെ രണ്ടാം ഭാ​ഗം വരുന്നു.

തലവന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു രണ്ടാം ഭാ​ഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തത്.

ജോയുടെ ബിജു മേനോനും ആസിഫ് അലിയും ആയിരുന്നു തലവനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/221571/asifali-bijumenon-movie-thalavan-second-part-coming-soon-thalavan2)