‘കലകാത്ത’ ഗാനത്തിന് ശേഷം ‘ചെക്കൻ’ എന്ന സിനിമയിൽ മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മയെത്തുന്നു

‘കലകാത്ത’ ഗാനത്തിന് ശേഷം ‘ചെക്കൻ’ എന്ന സിനിമയിൽ മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മയെത്തുന്നു
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമാപ്രേക്ഷകർക്ക് മനോഹരമായ മറ്റൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടും. മലയാളികൾ ഏറ്റുപാടിയ ‘അയ്യപ്പനും കോശിയും’ സിനിമയിലെ ‘കലകാത്ത’ ഗാനത്തിന് ശേഷം ‘ചെക്കൻ’ എന്ന സിനിമയിൽ മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിനിർമിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ചെക്കൻ’ എന്ന ചിത്രത്തിലും ഗായികയും അഭിനേതാവുമായാണ് നഞ്ചിയമ്മ എത്തുന്നത്.

സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്റെ വസതിയിൽ ചെക്കനിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി. നടൻ വിനോദ് കോവൂർ, സംവിധായകൻ ഷാഫി എപ്പിക്കാട് തുടങ്ങിയവർ പങ്കെടുത്തു. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ ഗാനങ്ങളാണ് അയ്യപ്പനും കോശിയും സിനിമയിലെ നഞ്ചിയമ്മയുടെത്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇപ്പോഴിതാ, വീണ്ടും അഭിനയലോകത്തേക്ക് എത്തുകയാണ്. ​

ഷാ​ഫി​ ​എ​പ്പി​ക്കാ​ട് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചെ​ക്ക​നി​ൽ​ ​അ​ഭി​നേ​താ​വാ​യും​ ​ഗാ​യി​ക​യാ​യും​ ​എ​ത്തു​ന്നു. ഗ​പ്പി,​ ​ചാ​ല​ക്കു​ടി​ക്കാ​ര​ൻ​ ​ച​ങ്ങാ​തി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​സു​പ​രി​ചി​ത​നാ​യ​ ​വി​ഷ്ണു​ ​പു​രു​ഷ​നാ​ണ് ​ചെ​ക്ക​നാ​കു​ന്ന​ത്. വി​ഷ്ണു​വി​ന്റെ​ ​മു​ത്ത​ശ്ശി​യു​ടെ​ ​വേ​ഷ​മാ​ണ് ​ന​ഞ്ചി​യ​മ്മ​യ്ക്ക് ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ലാ​ണ് ​എ​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യി​ ​വ​യ​നാ​ടി​ന്റെ​ ​ദൃ​ശ്യ​ഭം​ഗി​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചെ​ക്ക​നി​ൽ​ ​വി​നോ​ദ് ​കോ​വൂ​ർ,​ ​തെ​സ് ​നി​ഖാ​ൻ,​ ​അ​ബു​ ​സ​ലിം​ ,​ ​സ​ലാം​ ​ക​ൽ​പ്പ​റ്റ,​ ​അ​മ്പി​ളി​ ​തു​ട​ങ്ങി​യ​വ​രും​ ​നി​ര​വ​ധി​ ​നാ​ട​ക​ ​ക​ലാ​കാ​ര​ൻ​മാ​രും​ ​വേ​ഷ​മി​ടു​ന്നു.

After the song 'Kalakatha', Nanjiamma arrives with a beautiful tarat song in the movie 'Chekan'

Next TV

Related Stories
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

Apr 16, 2024 03:33 PM

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം....

Read More >>
#viral |  ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

Apr 16, 2024 12:43 PM

#viral | ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം...

Read More >>
Top Stories