മഞ്ജു വാര്യരെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍

മഞ്ജു വാര്യരെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍
Jan 21, 2022 01:38 PM | By Susmitha Surendran

മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചതോടെയാണ് മഞ്ജുവിനെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരിക്കുന്നത്.

”സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍” എന്നാണ് ശ്രീജിത്ത് കുറിച്ചത്. മേപ്പടിയാന്‍ സിനിമ റിലീസിന് മുമ്പ് മഞ്ജു വാര്യര്‍ സിനിമക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു.

എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റില്‍ ശ്രീജിത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംഘപരിവാര്‍ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിന്‍വലിക്കുന്നതിലും വലിയ നിലപാടില്ല എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

അതേസമയം, മേപ്പടിയാനില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് ആംബുലന്‍സുകള്‍ ഭീമമായ തുകയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സേവാഭാരതി ഫ്രീയായി ആംബുലന്‍സ് തന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്.

Sreejith Panicker insults Manju Warrier

Next TV

Related Stories
#thalavan | ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന; തലവൻ മെയ് 24 ന് തീയേറ്ററുകളിൽ

May 8, 2024 09:34 PM

#thalavan | ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന; തലവൻ മെയ് 24 ന് തീയേറ്ററുകളിൽ

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന...

Read More >>
#NayanaJoseon  |നടി നയന ജോസന്‍ വിവാഹിതയാവുന്നു; സന്തോഷം പങ്കുവച്ച് താരം

May 8, 2024 08:10 PM

#NayanaJoseon |നടി നയന ജോസന്‍ വിവാഹിതയാവുന്നു; സന്തോഷം പങ്കുവച്ച് താരം

നിരവധി ആരാധകരും താരങ്ങളും ആണ് നയനക്കും ഗോകുലിനും ആശംസകൾ നേർന്നുകൊണ്ട്...

Read More >>
#SangeetSivan | കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത്

May 8, 2024 08:02 PM

#SangeetSivan | കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത്

ആ ചിത്രമാവട്ടെ, പിൽക്കാലത്ത് മലയാളത്തിന്റെ ഐക്കോണിക് ചിത്രങ്ങളിലൊന്നായി മാറി. യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഒരുക്കണമെന്ന സ്വപ്നം കൂടി...

Read More >>
#sangeethsivan |  ഹിന്ദിയില്‍ 'രോമാഞ്ചം' എത്തും മുന്‍പ് സംവിധായകന്‍ വിടവാങ്ങി

May 8, 2024 07:21 PM

#sangeethsivan | ഹിന്ദിയില്‍ 'രോമാഞ്ചം' എത്തും മുന്‍പ് സംവിധായകന്‍ വിടവാങ്ങി

ചിത്രത്തിന്‍റെ ചിത്രീകരണം നടന്നുവെന്നാണ്...

Read More >>
#sangeethsivan | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

May 8, 2024 05:24 PM

#sangeethsivan | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത്...

Read More >>
#fahadhfaasil |സത്യരാജിന്‍റെ മടിയിലിരിക്കുന്ന കുട്ടിയെ മനസിലായോ? ഇന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച താരം

May 8, 2024 02:42 PM

#fahadhfaasil |സത്യരാജിന്‍റെ മടിയിലിരിക്കുന്ന കുട്ടിയെ മനസിലായോ? ഇന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച താരം

ഫാസിലിന്‍റെ തന്നെ മലയാളം ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു ഇവ...

Read More >>
Top Stories