മാടൻ പൂർത്തിയായി

മാടൻ പൂർത്തിയായി
Oct 4, 2021 09:49 PM | By Truevision Admin

റോം, സിംഗപ്പൂർ, തായ്ലൻഡ്, അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആർ ശ്രീനിവാസൻ , എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന മാടൻ പൂർത്തിയായി.


സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാർത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട് വിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ എന്ന സിനിമയിലൂടെ ആർ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.


കൊട്ടാരക്കര രാധാകഷ്ണൻ , ഹർഷിതാ നായർ , മിലൻ , അനാമിക, വഞ്ചിയൂർ പ്രവീൺകുമാർ , മുൻഷി ഹരീന്ദ്രൻ , സനേഷ്, മിഥുൻ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര , മൻജിത് , സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ , ആർ എസ് പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി , സനിൽ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രൻ നായർ , മനു സി കണ്ണൂർ, ബ്രദേഴ്സ് മോഹൻ , അബൂബക്കർ, മഹേഷ്, വിഷ്ണു പ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തി കൃഷ്ണ, സുഷമ അനിൽ, രാജി എന്നിവർ അഭിനയിക്കുന്നു.


ബാനർ നിർമ്മാണം - ശ്രീജിത്ത് സിനിമാസ് , സംവിധാനം - ആർ ശ്രീനിവാസൻ , ഛായാഗ്രഹണം - കിഷോർലാൽ , രചന - അഖിലൻ ചക്രവർത്തി , എഡിറ്റിംഗ് - വിഷ്ണു കല്യാണി , ഗാനരചന - തങ്കൻ തിരുവട്ടാർ , സന്തോഷ് പെരളി , അജയ് ഘോഷ്, വർഗ്ഗീസ് കുറത്തിക്കാട്, സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രഞ്ജിനി സുധീരൻ , ആലാപനം - സുദ്ദീപ് കുമാർ , രഞ്ജിനി സുധീരൻ , രവിശങ്കർ , പ്രാർത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം - മിഥുൻ മുരളി, പ്രോജക്ട് ഡിസൈനർ - വിപിൻ മണക്കാട്, പ്രോജക്ട് കോ-ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ജി എസ് നെബു, കല- ജെ ബി ജസ്റ്റിൻ, സൗണ്ട് ഡിസൈൻ, എഫക്ട്സ് - വിപിൻ എം ശ്രീ , സ്‌റ്റുഡിയോ - എച്ച് ഡി സിനിമാക്കമ്പനി, എം എസ് മ്യൂസിക് ഫാക്ടറി , സ്റ്റിൽസ് - മുരുകേഷ് അയ്യർ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Madden is done

Next TV

Related Stories
രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി ജയറാം- കാളിദാസ് ജയറാം ചിത്രം 'ആശകൾ ആയിരം'

Feb 8, 2026 11:52 AM

രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി ജയറാം- കാളിദാസ് ജയറാം ചിത്രം 'ആശകൾ ആയിരം'

രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി ജയറാം- കാളിദാസ് ജയറാം ചിത്രം 'ആശകൾ...

Read More >>
നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; 'ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്

Feb 8, 2026 07:16 AM

നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; 'ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്

നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; 'ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്...

Read More >>
അർജുൻ സർജ സംവിധാനം ചെയ്യുന്ന 'സീതാ പയന'ത്തിന്റെ ട്രെയ്ലർ റിലീസായി

Feb 7, 2026 10:43 PM

അർജുൻ സർജ സംവിധാനം ചെയ്യുന്ന 'സീതാ പയന'ത്തിന്റെ ട്രെയ്ലർ റിലീസായി

അർജുൻ സർജ സംവിധാനം ചെയ്യുന്ന 'സീതാ പയന'ത്തിന്റെ ട്രെയ്ലർ റിലീസായി...

Read More >>
Top Stories










News Roundup






GCC News