---
title: "ദുല്‍ഖര്‍ സല്‍മാന് കൊവിഡ് പോസിറ്റിവ്"
english_title: "Dulquer Salman Covid Positive"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21875/dulquer-salman-Covid-positive"
published_at: "2022-01-20T19:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e96be915a51_SALMAN.jpg"
keywords: []
---

# ദുല്‍ഖര്‍ സല്‍മാന് കൊവിഡ് പോസിറ്റിവ്

> **Lead Summary:** ദുല്‍ഖര്‍ സല്‍മാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടില്‍ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

ദുല്‍ഖര്‍ സല്‍മാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടില്‍ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/21875/dulquer-salman-Covid-positive)