മഞ്ജു വാര്യരുമായി ബാലയുടെ വിവാഹം;വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ കുറിച്ച് ബാല

മഞ്ജു വാര്യരുമായി ബാലയുടെ വിവാഹം;വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ കുറിച്ച് ബാല
Oct 4, 2021 09:49 PM | By Truevision Admin

മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസും ബാലയും തമ്മില്‍ വിവാഹിതരാകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. നടന്‍ ബാലയും ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹവും വിവാഹമോചനവും കേരളം ആഘോഷമാക്കി മാറ്റിയ വാര്‍ത്തകളില്‍ ഒന്നാണ്. അമൃത ബിഗ് ബോസില്‍ മത്സരിക്കാന്‍ വന്നതോടെ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി. ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തില്‍ വീണ്ടും പ്രചരണങ്ങള്‍ വന്നിരുന്നു. അതില്‍ പ്രധാനമായും മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാരുടെ പേര് ചേര്‍ത്താണ് പറഞ്ഞിരുന്നത്.

മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ബാലയിപ്പോള്‍. ആ പ്രസ് മീറ്റില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്കും മഞ്ജു വാര്യര്‍ക്കും തമ്മില്‍ കല്യാണം എന്ന് തീരുമാനിച്ചേനെ എന്നാണ് തമാശരൂപേണ ബാല പറയുന്നത്. നല്ലത് അവിടെ നടക്കട്ടേ. ഇവിടെ ഞാന്‍ പോയി എന്നെ രക്ഷിക്കട്ടേ എന്നാണ് പറഞ്ഞത്. 

അതിന് രസകരമായ രീതിയിലുള്ള മറുപടിയാണ് ബാല നല്‍കിയത്. പ്രസ്മീറ്റില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇനി കേരളത്തില്‍ ഉണ്ടാവുമോ എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് കെയര്‍ഫുള്‍ ആയിട്ട് ഉണ്ടാവുമോ ന്നൊണ്. പക്ഷേ മീഡിയയില്‍ വന്നപ്പോള്‍ കളര്‍ഫുള്‍ ആയി ഉണ്ടാവുമോന്ന് ആയി. ചോദ്യച്ചത് ഒന്ന്, കേട്ടത് മറ്റൊന്ന്, പറഞ്ഞത് വേറെന്ന് എന്ന അവസ്ഥയായെന്നും ബാല പറയുന്നു.

വിവാഹം എന്ന് പറയുന്നത് കടയില്‍ പോയി ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നതൊന്നും അല്ലല്ലോ. അത് സംഭവിക്കണമെന്നും താരം പറയുന്നു. ആദ്യ വിവാഹമോചനത്തിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ലേ എന്ന ചോദ്യത്തിന് എനിക്ക് പേടിയുണ്ടെന്നായിരുന്നു ബാലയുടെ മറുപടി. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എല്ലാവരും നന്നായിരിക്കട്ടേ. ആത്മാര്‍ഥമായി എന്റെ ഹൃദയത്തില്‍ നിന്നും പറയുന്നതാണ്. എന്നെ ദ്രേഹിച്ച എല്ലാവരും നന്നായി ഇരിക്കണം. എന്റെ അമ്മയാണ് അങ്ങനെ പറഞ്ഞ് തന്നിട്ടുള്ളത്.

അടുത്ത കാലത്ത് ഞാന്‍ ഞെട്ടി പോയൊരു കാര്യമുണ്ട്. ചെന്നൈയില്‍ വെച്ച് എനിക്ക് അറിയാവുന്ന സിനിമയില്‍ ഉള്ളൊരു മലയാളിയെ കണ്ട് സംസാരിച്ചു. ബാല എന്തിനാണ് പോയി അവരുടെ ഭൂമിയില്‍ നില്‍ക്കുന്നത്. ഇവരാരും നിങ്ങളെ തിരിഞ്ഞ് നോക്കാന്‍ പോകുന്നില്ല. പെട്ടെന്ന് മറക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സെക്കന്‍ഡില്‍ 70 വയസായ എന്റെ അമ്മ പറഞ്ഞു, തമ്പി അപ്പോ നീങ്ക അന്ത ഭൂമിയില്‍ തന്നെ പോയി നല്ല കാര്യം ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. ഇത് പറഞ്ഞ ആള്‍ക്ക് മറുപടി കൊടുത്തില്ല. പക്ഷെ എനിക്കാണ് മറുപടി തന്നത്.

Bala's marriage to Manju Warrier; Bala talks about marriage news

Next TV

Related Stories
#UnniR | കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

May 7, 2024 08:42 PM

#UnniR | കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്. ശരിക്കും അദ്ദേഹം ആദ്യമായി...

Read More >>
#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

May 7, 2024 05:50 PM

#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

സിനിമ വിജയിച്ചതോടെ പ്രേക്ഷകർ വിവാദങ്ങൾ മറന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ...

Read More >>
#Kanakalatha  |കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

May 7, 2024 02:41 PM

#Kanakalatha |കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

മലയിൻകീഴിലുള്ള വീട്ടിൽ പൊതു ദർശനത്തിന് ശേഷം മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയായിരുന്നു സംസ്കാരം....

Read More >>
#MeenaGanesh | ‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

May 7, 2024 02:16 PM

#MeenaGanesh | ‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നു. അമ്മ സംഘടനയിൽ നിന്നുള്ള പെൻഷനല്ലാതെ മറ്റാരുടെയും...

Read More >>
#Kanakalatha | പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ; കനകലതയെ അനുസ്മരിച്ച് മോഹന്‍ലാല്‍

May 7, 2024 11:52 AM

#Kanakalatha | പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ; കനകലതയെ അനുസ്മരിച്ച് മോഹന്‍ലാല്‍

കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ചേച്ചിയായിട്ടാണ് കനകലത...

Read More >>
#aneeshravi | കണ്ണുകൾ തുളുമ്പുന്നതുകൊണ്ടാവും, ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല -അനീഷ് രവി

May 7, 2024 10:39 AM

#aneeshravi | കണ്ണുകൾ തുളുമ്പുന്നതുകൊണ്ടാവും, ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല -അനീഷ് രവി

കനകലതയുടെ സഹോദരി വിജയകുമാരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ്...

Read More >>
Top Stories