#prithviraj | അമ്പമ്പോ ഒരേപൊളി; ഇതാണോ രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് ? ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?

#prithviraj  |  അമ്പമ്പോ ഒരേപൊളി; ഇതാണോ രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് ? ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?
Jul 7, 2024 07:30 PM | By Sreenandana. MT

(moviemax.in)മലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് പാൻ ഇന്ത്യൻ ലെലവിൽ താരമായി ഉയർന്ന് നിൽക്കുകയാണ് താരമിപ്പോൾ. ഒപ്പം ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ചൊരു സംവിധായകൻ കൂടിയാണ് താൻ എന്ന് പൃഥ്വിരാജ് തെളിയിച്ചു കഴിഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന ഈ താരപ്രതിഭയുടെ പുതിയ ചിത്രം രാജമൗലിയ്ക്ക് ഒപ്പമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇതിനിടെ സിനിമയുടെ പൃഥ്വിരാജ് ലുക്ക് എന്ന തരത്തിൽ ഒരു ഫോട്ടോ സോഷ്യൽ ലോകത്ത് പ്രചരിക്കുന്നുണ്ട്.

മനുഷ്യനോ മൃ​ഗമോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആളുകൾക്ക് ഒപ്പം കാടിന് നടുവിൽ ആയുധധാരിയായി നിൽക്കുന്ന പൃഥ്വിരാജിനെ ഫോട്ടോയിൽ കാണാം. ഒപ്പം മുന്നിൽ ഒരു പുള്ളിപ്പുലിയും ഉണ്ട്. ഡാൽക്ക് ഷെയ്ഡിൽ ആണ് ഫോട്ടോയുടെ തീം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് രാജമൗലി ചിത്രത്തിന്റെയോ മറ്റ് ഏതെങ്കിലും പൃഥ്വിരാജ് ചിത്രത്തിന്റെയോ ലുക്ക് അല്ല എന്നതാണ് വാസ്തവം.

മോളിവുഡ് എഡിറ്റേഴ്സ് ​ഗ്യാലറി എന്ന ഫേസ്ബുക്ക് പേജിൽ വന്നൊരു എഡിറ്റഡ് ഫോട്ടോയാണ് ഇത്. 'ഒരു ചെറിയ ശ്രമം..'എന്ന് കുറിച്ച് ശ്രീകാന്ത് എന്നയാളാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പുറത്തുവന്നിതിന് പിന്നാലെ നിരവധി പേരാണ് ശ്രീകാന്തിന്റെ എഫേർട്ടിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്.

'ഇതാണോ ചെറിയ ശ്രമം.. ഉഗ്രൻ ആയിട്ടുണ്ട് ബ്രോ..' എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്.അതേസമയം, റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ രാജമൗലി ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അതായത് വില്ലൻ വേഷം. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ആണ് നായകൻ.

പൃഥ്വിരാജ് ചിത്രത്തിൽ ഉണ്ടെന്ന് പ്രമുഖ എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ പിങ്ക് വില്ല ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വാഞ്ചര്‍ ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്തായാലും ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വൈകാതെ തന്നെ വ്യക്തത വരും.

#Ambambo #cool #Prithviraj #Rajamouli #movie #Fans #photo #truth

Next TV

Related Stories
#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

Oct 5, 2024 04:48 PM

#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ...

Read More >>
#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

Oct 5, 2024 02:19 PM

#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ്...

Read More >>
#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

Oct 5, 2024 11:38 AM

#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്...

Read More >>
#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

Oct 5, 2024 10:45 AM

#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനില്‍...

Read More >>
 #Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

Oct 5, 2024 07:49 AM

#Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന സൗപര്‍ണിക ഇപ്പോഴും സീരിയലില്‍ സജീവമായി നില്‍ക്കുകയാണ്....

Read More >>
#akhilmarar |  'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

Oct 4, 2024 02:33 PM

#akhilmarar | 'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍...

Read More >>
Top Stories