#annmary | അവരെന്റെ മുഖത്ത് കാർക്കിച്ച് തുപ്പി, കാശുണ്ടാക്കാനാണ് അവൻ കെട്ടിയതെന്ന പറച്ചിൽ: കേട്ട പഴികളെ കുറിച്ച് ആൻ മേരി

#annmary | അവരെന്റെ മുഖത്ത് കാർക്കിച്ച് തുപ്പി, കാശുണ്ടാക്കാനാണ് അവൻ കെട്ടിയതെന്ന പറച്ചിൽ: കേട്ട പഴികളെ കുറിച്ച് ആൻ മേരി
Jul 5, 2024 03:07 PM | By Susmitha Surendran

(moviemax.in)  സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് ഡയമണ്ട് കപ്പിൾസ്. പാലക്കാട് മുണ്ടൂർ സ്വദേശികളായ ആൻ മേരിയും ഭർത്താവ് അഖിലും ചേർന്നതാണ് ഈ ഡയമണ്ട് കപ്പിൾസ്.

പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ആനും അഖിലും. ഒരു ബ്ലെഡ് ഡോണേഷൻ പരിപാടിയിൽ കണ്ടുമുട്ടിയ ഇരുവരും അടുപ്പത്തിലായി. ഒപ്പം കവിതകളോടുള്ള ഇഷ്ടം കൂടി ആയതോടെ പരിചയം പ്രണയത്തിലേക്ക് എത്തുക ആയിരുന്നു.

യുട്യൂബിൾ മൂന്ന് ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സുള്ള ഇരുവരുടെയും വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്.

ആരാധക ഇഷ്ട്ടത്തോടൊപ്പം തന്നെ പലപ്പോഴും ബോഡി ഷോയ്മിങ്ങും വിമർശനവും നേരിട്ടിട്ടുള്ള ആണ് ആൻ മേരി. ഇക്കാര്യത്തെ കുറിച്ച് ജോഷ് ടോക്കിൽ ആൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഇപ്പോൾ ശ്രദ്ധനേടുകയാണ്.

ആൻ മേരിയുടെ വാക്കുകൾ ഇങ്ങനെ

അവൻ എങ്ങനെ കെട്ടി? ചിലപ്പോൾ ഇവളെ വച്ച് അവന് കാശ് ഉണ്ടാക്കാൻ വേണ്ടിയാകും കെട്ടിയത്. കാരണം നല്ലൊരു ചെക്കൻ ഇങ്ങനെയുള്ളൊരു പെണ്ണിനെ കെട്ടി എന്ന് പറഞ്ഞ് ഒരുപാട് പേർ റീച് ഉണ്ടാക്കുന്നുണ്ടല്ലോ.

ആ കാരണം കൊണ്ടാകും അവൻ ഇവളെ കെട്ടിയിട്ടുണ്ടാകുക എന്ന തരത്തിൽ വലിയ സംസാരം നടന്നിരുന്നു. എങ്ങനെയാണ് നീ അവളെ സ്നേഹിച്ചത്.

അവളെ കണ്ടാൽ ആണാണോ പെണ്ണാണോ എന്ന് പറയോ? ആ മുഖം കണ്ടാൽ കാർക്കിച്ച് തുപ്പാനല്ലേ തോന്നുള്ളൂ എന്നാണ് ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അഖിലിന്റെ വീട്ടിൽ പറഞ്ഞപ്പോൾ അവർ പറഞ്ഞത്.

എന്നെ നേരിട്ട് കണ്ടപ്പോൾ എന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയവർ വരെ ഉണ്ട്. അത്രത്തോളം പ്രതിസന്ധികൾ നേരിട്ടാണ് ഞങ്ങൾ വിവാഹിതരാകുന്നത്.

എന്റേത് ഒരു കോമ്പ്ളിക്കേറ്റഡ് ഡെലിവറി ആയിരുന്നു. സിസേറിയൻ ആയിരുന്നു. അമ്മയോ കുഞ്ഞോ എന്ന സിറ്റുവേഷനിൽ ആയിരുന്നു ഡെലിവറി.

അതിന് മുൻപ് ഞാൻ പറയുമായിരുന്നു എന്റെ കുഞ്ഞ് ഏട്ടനെ പോലെ ആകണമെന്ന്. ഓഹ് അവൾക്ക് വെളുത്തെ കുഞ്ഞിനെ വേണം എന്നൊക്കെ പറഞ്ഞ പലരും കളിയാക്കിയിട്ടുണ്ട്.

നിനക്ക് ഉണ്ടാകുന്ന കുഞ്ഞ് കറുപ്പാകും. അത് കേൾക്കുമ്പോൾ തന്നെ നിന്നെ ഭർത്താവ് ഉപേക്ഷിച്ച് പോകും. എല്ലാവരും ഉപേക്ഷിച്ച് നീ ഒറ്റപ്പെടും എന്നൊക്കെ പറഞ്ഞു. പ്രസവ ശേഷം ഒരു ബന്ധു വിളിച്ച് ചോദിച്ചത് കുഞ്ഞിന്റെ നിറം എന്താണെന്നാണ്.

#influencer #annmary #talk #about #she #faced #body #shaming #diamond #couples

Next TV

Related Stories
#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

Jul 7, 2024 08:26 PM

#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

ബിഗ് ബോസിന് ശേഷം ഇരുവരെയും ഒരുമിച്ച് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക്താരങ്ങള്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ്...

Read More >>
#Binny  |  'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

Jul 7, 2024 04:42 PM

#Binny | 'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എംബിബി എസ് എടുത്തതിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു....

Read More >>
#manvesurendran  |  പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

Jul 7, 2024 10:24 AM

#manvesurendran | പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക്...

Read More >>
#kasthooriman  |  വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

Jul 6, 2024 10:37 PM

#kasthooriman | വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

മലര്‍വാടി ആര്‍ട്‌സ്‌ക്ലബും ഉയരെയും ഉള്‍പ്പടെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്...

Read More >>
#LakshmiNakshatra  |  11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

Jul 6, 2024 05:14 PM

#LakshmiNakshatra | 11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

ടെലിവിഷൻ അവതാരകയ്ക്ക് പുറമെ സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ്...

Read More >>
Top Stories