വിവാഹമോചനം ഒഴിവാക്കാൻ ഐശ്വര്യ പരമാവധി ശ്രമിച്ചു'; പുതിയ വെളിപ്പെടുത്തൽ

വിവാഹമോചനം ഒഴിവാക്കാൻ ഐശ്വര്യ പരമാവധി ശ്രമിച്ചു'; പുതിയ വെളിപ്പെടുത്തൽ
2022-01-19T13:45:00 | By Susmitha Surendran

തമിഴകത്തിന്റെ പ്രിയ താരമാണ് ധനുഷ് . ഒട്ടനവധി ആരധകരുള്ള താരം കൂടിയാണ് . ധനുഷിന്റെ എല്ലാ സിനിമകളും പ്രേക്ഷകർക്ക് വളരെ ആകാംക്ഷയാണ് . എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തകളിൽ‌ ഏറ്റവും വേദനാജനകമായ വാർത്തകളിൽ‌ ഒന്നായിരുന്നു തെന്നിന്ത്യൻ താരദമ്പതികളായ ധനുഷ്-ഐശ്വര്യ വേർപിരിയൽ. വളരെ ഞെട്ടലോടെയാണ് ആരാധകർ ഈ വാർത്ത ഉൾക്കൊണ്ടത്.

പതിനെട്ട് വർഷത്തെ ഒരുമിച്ചുള്ള യാത്ര അവസാനിപ്പിച്ച് ഇനി രണ്ട് വഴികളിലേക്ക് നീങ്ങാൻ പോവുകയാണ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കരിയ പ്രസ്താവനയിൽ ധനുഷും ഐശ്വര്യയും വ്യക്തമാക്കിയത്.

ഐശ്വര്യയിൽ നിന്നും വിവാഹമോചനം നേടിയതോടെ ധനുഷിനെതിരെ രജനികാന്ത് ആരാധകരിൽ ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. അതേസയം ധനുഷ്-ഐശ്വര്യ താരകുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും വേർപിരിയാൻ തീരുമാനിച്ച വിവരം കുടുംബത്തിലുള്ളവർക്കോ സുഹൃത്തുക്കൾക്കോ അറിയുമായിരുന്നില്ലെന്നാണ് തമിഴകത്ത് നിന്നും ലഭിക്കുന്ന റിപ്പോർട്ട്. 

ഇരുവരും വേർപിരിയൽ പ്രഖ്യപിച്ച ശേഷം ധനുഷാണ് വിവാഹ​മോചനത്തിന് മുൻകൈ എടുത്ത് ഐശ്വര്യയിൽ നിന്നും അകലാൻ തുടങ്ങിയത് എന്നുള്ള തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. രജനികാന്തിന്റെ രണ്ട് പെൺമക്കൾക്കും ആദ്യ വിവാഹം പൂർണമായും വിജയത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെയാണ് രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യ ആദ്യത്തെ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം വീണ്ടും വിവാഹിതയായത്.

ഇളയമകൾ ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ രജനികാന്ത് തളർന്നിരുന്നു. ഇപ്പോൾ മൂത്ത മകൽ കൂടി അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത് രജനികാന്തിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. വളർന്ന് വരുന്ന രണ്ട് ആൺമക്കൾ ഉള്ളതിനാൽ ബന്ധം വേർപ്പെടുത്തരുതെന്നും വേർപെടാതിരിക്കാൻ‌ പരമാവധി ശ്രമിക്കണമെന്നും ഐശ്വര്യയോട് രജനികാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

അതിനുശേഷം ഐശ്വര്യയും വിവാഹമോചനം സംഭവിക്കാതിരിക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. ഐശ്വര്യയുടേയും യാത്രയുടേയും മക്കളായ യാത്രയ്ക്കും ലിം​ഗയ്ക്കും പതിനാറും പന്ത്രണ്ടും വയസാണ് പ്രായം. ധനുഷ് വേർപ്പെട്ട് പോകാതിരിക്കാൻ വേണ്ടി സിനിമാ മേഖലകളിൽ നിന്നും ധനുഷിന്റെ പേരിൽ കേട്ട ​ഗോസിപ്പുകൾ പോലും ഐശ്വര്യ ശ്രദ്ധക്കാറില്ലായിരുന്നുവെന്നും താരങ്ങള അറിയാവുന്നവർ പറയുന്നു.

എന്തുകൊണ്ടാണ് ഈ സമയത്ത് ദമ്പതികൾ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നതിൽ ആർക്കും കൃത്യമായ ഉത്തരമില്ലെന്നും തമിഴ് സിനിമാ മേഖലയിലുള്ളവർ പറയുന്നു. അതേസമയം ഐശ്വര്യ ചിലപ്പോൾ അധികം വൈകാതെ പുനർ വിവാഹിതയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐശ്വര്യ പിന്നണി ​ഗായികയായിട്ടാണ് സിനിമയിലേക്ക് എത്തിയത്.


Content Highlight: Aishwarya did her best to avoid divorce '; New revelation

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup