#kalki | കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

#kalki  | കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ
Jun 29, 2024 08:38 PM | By Athira V

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിരയുള്ള സിനിമയിൽ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഡിക്യൂവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ക്യാപ്റ്റൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസിന്റെ ഫ്ലാഷ്ബാക്ക് രംഗങ്ങളിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. വളരെ കുറച്ച് ദൈർഘ്യം മാത്രമുള്ള കഥാപാത്രം പ്രഭാസ് അവതരിപ്പിച്ച ഭൈരവയുടെ സംരക്ഷകനായാണ് എത്തുന്നത്.

അതേസമയം ജൂൺ 27ന് തിയേറ്റർ റിലീസ് ചെയ്ത കൽക്കി 2898 എഡി രണ്ടാം ദിനം കഴിഞ്ഞപ്പോള്‍ ആകെ 298.5 കോടിയാണ് സ്വന്തമാക്കിയത്. ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ശോഭന, അന്ന ബെൻ, പശുപതി തുടങ്ങിയവരും സിനിമയിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കൽക്കി 2898 എഡി ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.

#dq #character #kalki #2898 #ad #poster #out

Next TV

Related Stories
#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

Jul 1, 2024 07:48 PM

#tabu | പ്രിയദർശൻ അതെടുത്ത് എന്റെ തലയിൽ ഒഴിച്ചു, ഷൂട്ടിനിടെ നടന്നത്; തുറന്ന് പറഞ്ഞ് നടി തബു

സംവിധായകൻ പ്രിയദർശന്റെ ഒരുപിടി സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്...

Read More >>
#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

Jul 1, 2024 05:12 PM

#Mammootty |അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്....

Read More >>
#santhoshpandit |  നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

Jul 1, 2024 02:55 PM

#santhoshpandit | നായികയെ പഞ്ചാരയടിക്കാനാണ് ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്! അത് നടന്നാൽ പിന്നെ സിനിമയില്ല; സന്തോഷ് പണ്ഡിറ്റ്

സിനിമയില്‍ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേര്‍ക്ക് അവസരം...

Read More >>
#Shobhana  | ഒരു ഐ ബ്രോ പെൻസിലും ശോഭനയുടെ ഐഡിയയും; അവിസ്മരണീയ സീനിന് പിന്നിൽ ന‌ടന്നത്

Jul 1, 2024 12:05 PM

#Shobhana | ഒരു ഐ ബ്രോ പെൻസിലും ശോഭനയുടെ ഐഡിയയും; അവിസ്മരണീയ സീനിന് പിന്നിൽ ന‌ടന്നത്

കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ പ്രോസസുകളെക്കുറിച്ച് ശോഭന പൊതുവെ...

Read More >>
#jinto | ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ജിന്റോ

Jul 1, 2024 12:03 PM

#jinto | ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ജിന്റോ

ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായക നിരയിലേക്ക് ജിന്റോ...

Read More >>
Top Stories










News Roundup