അവളെന്നല്ല, ആരും ഇങ്ങനെ ചെയ്തു പോവും;ഫിംഗേഴ്സ് ശ്രദ്ധനേടുന്നു

അവളെന്നല്ല, ആരും ഇങ്ങനെ ചെയ്തു പോവും;ഫിംഗേഴ്സ് ശ്രദ്ധനേടുന്നു
2021-10-04T21:49:00 | By Truevision Admin

ഗരംമസാല പ്രൈമിന്റെ ബാനറിൽ ഗരംമസാലയും മംഗലത്ത് ബിൽഡേഴ്സും ചേർന്ന് നിർമിച്ച, ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണം നിർവഹിച്ച ഷോർട്ട് മൂവീ സീരീസ് ഫിംഗേഴ്സ്  പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നു.

ശിവകൃഷ്ണയുടെ കഥയിൽ, ആഘോഷ് വൈഷ്ണവവും ശിവകൃഷ്ണയും ചേർന്ന് തിരക്കഥയും സംഭാഷണവും നിർവഹിചിരിക്കുന്നത്. കീർത്തികൃഷ്ണ, തുഷാരാ പിള്ളൈ, പ്രേമാനന്ദൻ, കൃഷ്ണേന്ദു നായർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസി ആലപ്പുഴയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് മാൻ പ്രദീപ് രംഗൻ ആണ് ചമയം. അരുൺ മോഹനൻ ആണ് കലാസംവിധാനം.


ഒരുത്തി, ഞരമ്പ്, അടൾട്ട്, അറേഞ്ച്ഡ് മാര്യേജ് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന ഈ ചിത്രം സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരേ നടന്നുകൊണ്ടിരിക്കുന്ന വളരെ ഗൗരവമേറിയ വിഷയമാണ് സംസാരിക്കുന്നത്.

തുടക്കത്തില്‍ കാണിക്കുന്ന മരണവീടും പെണ്‍ക്കുട്ടിയെയും കാണുമ്പോള്‍ ആ പെണ്‍ക്കുട്ടിയുടെ മരണത്തിലേക്ക് ഷോര്‍ട്ട് ഫിലിം വിരല്‍ ചൂണ്ടുന്നതെന്നാണ് തോന്നുക .എന്നാല്‍ ക്ലിശേ സ്റ്റോറി ആണെങ്കിലും എഴുത്തുക്കാരന്റെ വേറിട്ട ശൈലികൊണ്ടും സംവിധാനമികവുകൊണ്ടും  ഫിംഗേഴ്സ് ശ്രദ്ധനേടുന്നുണ്ട്.അച്ഛനാല്‍ ലൈംഗിക അതിക്രമത്തിനിരയായ പെണ്‍ക്കുട്ടി തന്റെ ലൈംഗിക അവയവത്തിന് മുറിവേല്‍പ്പിക്കുന്നു.എന്നാല്‍ സ്വയംഭോഗം ചെയ്യുന്ന തരത്തിലുള്ള ചിത്രീകരണം പ്രേക്ഷകരില്‍ കഥയില്‍ സംശയം ഉളവാക്കുന്നുണ്ട്.

ഇന്നത്തെ സാമൂഹ്യ പശ്ചാതലത്തില്‍ ഏറെ പ്രാധാന്യം ആണ് ഫിംഗേഴ്സ്.

Content Highlight: Not her, no one would do that; Fingers gets attention

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup