---
title: "കന്നഡ സിനിമയുടെ വിജയം ആഘോഷിച്ച് ഭാവന"
english_title: "Bhavana celebrates the success of Kannada cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2152/bhavana-celebrates-the-success-of-kannada-cinema"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/604de0ae3a9b8_bhaavana.jpg"
keywords: []
---

# കന്നഡ സിനിമയുടെ വിജയം ആഘോഷിച്ച് ഭാവന

> **Lead Summary:** മലയാളത്തിന്റെ സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടിയുമാണ് ഭാവന.മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളില്‍ ഭാവന നായികയായി എത്തുന്ന ചിത്രം സ്വീകരിക്കപ്പെടുന്നുണ്ട്.ഇപോഴിതാ തന്റെ പുതിയ കന്നഡ സിനിമയുടെ വിജയത്തിളക്കത്തിലാണ് ഭാവന. ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയിലാണ് ഭാവന നായികയായത്.താരം തന്റെ ഫോട്ടോകള്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്‍തിട്ടുണ്ട്.ഇൻസ്‍പെക്ടര്‍ വിക്രമില്‍ ഭാവനയുടെ നായകനായി എത്തിയത് പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു.

## Article Content

മലയാളത്തിന്റെ സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടിയുമാണ് ഭാവന.മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളില്‍ ഭാവന നായികയായി എത്തുന്ന ചിത്രം സ്വീകരിക്കപ്പെടുന്നുണ്ട്.ഇപോഴിതാ തന്റെ പുതിയ കന്നഡ സിനിമയുടെ വിജയത്തിളക്കത്തിലാണ് ഭാവന. ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയിലാണ് ഭാവന നായികയായത്.താരം തന്റെ ഫോട്ടോകള്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്‍തിട്ടുണ്ട്.ഇൻസ്‍പെക്ടര്‍ വിക്രമില്‍ ഭാവനയുടെ നായകനായി എത്തിയത് പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു.

സിനിമ വൻ ഹിറ്റായി മാറിയിരുന്നു.ഭാവനയുടെ അഭിനയവും സിനിമയുടെ ആകര്‍ഷണമായിരുന്നു.സിനിമയുടെ വിജയം സൂചിപ്പിച്ച് രംഗത്ത് ഫോട്ടോകള്‍ ഭാവന ഷെയര്‍ ചെയ്‍തിരിക്കുകയാണ്.ഭാവന നായികയായ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത് ശ്രീ നരസിംഹയാണ്.ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2152/bhavana-celebrates-the-success-of-kannada-cinema)