“ആൾ ഈസ് വെൽ,” ഫഹദ് സുഖം പ്രാപിക്കുമെന്ന് നസ്രിയ

“ആൾ ഈസ് വെൽ,” ഫഹദ് സുഖം പ്രാപിക്കുമെന്ന് നസ്രിയ
Oct 4, 2021 09:49 PM | By Truevision Admin

“ആൾ ഈസ് വെൽ,” എന്ന അടികുറിപ്പോടെ നടന്‍ ഫഹദ് ഫാസിലിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ .ഫഹദ് വിശ്രമിക്കുന്ന​ ഒരു ചിത്രവും നസ്രിയ കൂടെ പങ്കുവെച്ചിട്ടുണ്ട്.

മാർച്ച് രണ്ടിനാണ് ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് അപകടമുണ്ടായത്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളിൽനിന്നു വീണ ഫഹദിന്റെ മൂക്കിനു പരുക്കേൽക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകമായിരുന്നു.ഫഹദ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ് ഉള്ളത്.  

‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരു വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. വീടിനു മുകളിൽനിന്നു താരം താഴെ വീഴുകയായിരുന്നു. ഫഹദിന് പരുക്കേറ്റതിനെ തുടർന്ന് താൽക്കാലികമായി ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.

ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലറാണ് ‘മലയന്‍കുഞ്ഞ്’. സജിമോൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ മഹേഷ് നാരായണനാണ്. രജീഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാണം ഫാസിലാണ്.

all is well ,Nazriya says Fahad is recovering; Fahad at home in danger

Next TV

Related Stories
ടൊവിനോയുടെ ശബ്ദത്തിൽ സുട്ടുവും പുതുമുഖങ്ങളും; 'പെണ്ണും പൊറാട്ടും' ടീസർ പുറത്തിറങ്ങി

Feb 4, 2026 12:42 PM

ടൊവിനോയുടെ ശബ്ദത്തിൽ സുട്ടുവും പുതുമുഖങ്ങളും; 'പെണ്ണും പൊറാട്ടും' ടീസർ പുറത്തിറങ്ങി

ടൊവിനോയുടെ ശബ്ദത്തിൽ സുട്ടുവും പുതുമുഖങ്ങളും; 'പെണ്ണും പൊറാട്ടും' ടീസർ...

Read More >>
ആവേശം വിതറി ‘കടൽമീനുകൾ’ ട്രെയ്‌ലർ; പോസ്റ്റർ ലോഞ്ച് ആഘോഷമാക്കി ഫിസാറ്റിലെ വിദ്യാർത്ഥികൾ

Feb 4, 2026 07:50 AM

ആവേശം വിതറി ‘കടൽമീനുകൾ’ ട്രെയ്‌ലർ; പോസ്റ്റർ ലോഞ്ച് ആഘോഷമാക്കി ഫിസാറ്റിലെ വിദ്യാർത്ഥികൾ

‘കടൽമീനുകൾ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ...

Read More >>
സിനിമയും വിചാരണയും രണ്ടാണ്; വെഞ്ഞാറമൂട് കൊലപാതകത്തെ ആസ്പദമാക്കിയ സിനിമ തടയാനാവില്ലെന്ന് ഹൈക്കോടതി

Feb 3, 2026 02:37 PM

സിനിമയും വിചാരണയും രണ്ടാണ്; വെഞ്ഞാറമൂട് കൊലപാതകത്തെ ആസ്പദമാക്കിയ സിനിമ തടയാനാവില്ലെന്ന് ഹൈക്കോടതി

സിനിമയും വിചാരണയും രണ്ടാണ്; വെഞ്ഞാറമൂട് കൊലപാതകത്തെ ആസ്പദമാക്കിയ സിനിമ തടയാനാവില്ലെന്ന്...

Read More >>
Top Stories










News Roundup






GCC News