ബിക്കിനിയിൽ ഹോട്ടായി അമല പോൾ ; വൈറലായി ചിത്രങ്ങള്‍

ബിക്കിനിയിൽ ഹോട്ടായി അമല പോൾ ; വൈറലായി ചിത്രങ്ങള്‍
Jan 17, 2022 10:44 PM | By Susmitha Surendran

സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. 2009 മുതൽ അഭിനയ ലോകത്ത് സജീവമായി തുടങ്ങിയത്.

താരം മലയാള സിനിമയിലൂടെയാണ് ക്യാമറക്ക് മുമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് ഭാഷകളിൽ അഭിനയിക്കാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 

ബോൾഡ് ആറ്റിട്യൂട് ലേഡി ക്യാരക്ടർ ചെയ്യുന്നതിൽ താരം മുന്നിട്ടുനിൽക്കുന്നു. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീലത്താമരയിലൂടെ ആണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. 

മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന സൗത്ത് ഇന്ത്യൻ നടിമാരിലൊരാളാണ് താരം.


തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബിക്കിനി ഫോട്ടോകളാണ്. ആരാധകരെ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ രേഖപ്പെടുത്തുന്നുണ്ട്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Amala Paul in hot bikini; Images go viral

Next TV

Related Stories
#viral |  ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

Apr 16, 2024 12:43 PM

#viral | ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം...

Read More >>
#viral | ചേച്ചി മരിച്ചു, അവളുടെ ഭർത്താവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നു എന്ന് യുവതി, പിന്നെ സംഭവിച്ചത്!

Apr 15, 2024 07:51 AM

#viral | ചേച്ചി മരിച്ചു, അവളുടെ ഭർത്താവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നു എന്ന് യുവതി, പിന്നെ സംഭവിച്ചത്!

സഹോദരിയുടെ ഭർത്താവിന് ഒരു ഭാര്യയും. എന്നെ കാണാനാണ് ശരിക്കും സഹോദരിയെ...

Read More >>
#viral |  നല്ല തങ്കം പോലൊരു ബോസ്; സങ്കടം വന്നാൽ തൊഴിലാളികൾക്ക് 10 ദിവസം അവധി, അൺഹാപ്പി ലീവ് നൽകി കമ്പനി

Apr 12, 2024 09:43 PM

#viral | നല്ല തങ്കം പോലൊരു ബോസ്; സങ്കടം വന്നാൽ തൊഴിലാളികൾക്ക് 10 ദിവസം അവധി, അൺഹാപ്പി ലീവ് നൽകി കമ്പനി

ചൈനയിലെ ഒരു റീട്ടെയിൽ മാഗ്നറ്റ് ആണ് തൻ്റെ ജീവനക്കാർക്കായി ഇത്തരത്തിലൊരു അവധി...

Read More >>
#viral | കാണാതായ പട്ടിയെ അന്വേഷിച്ച് ഡ്രോൺ പറത്തി; കരടിക്കുഞ്ഞുങ്ങളുമായി കളിക്കുന്ന വീഡിയോ വൈറൽ

Apr 10, 2024 09:06 PM

#viral | കാണാതായ പട്ടിയെ അന്വേഷിച്ച് ഡ്രോൺ പറത്തി; കരടിക്കുഞ്ഞുങ്ങളുമായി കളിക്കുന്ന വീഡിയോ വൈറൽ

'പുതിയ ആളെ കൂടി കുടുംബത്തിലേക്ക് കൂട്ടുന്നതിനെ കുറിച്ച് കുട്ടികളോട് സംസാരിക്കാന്‍ പോലും അമ്മയ്ക്ക് സമയമില്ല. അവള്‍ വളരെ...

Read More >>
#viral | ഭർത്താവ് മുങ്ങിയിട്ട് 1 കൊല്ലം, യുവതിയുടെ പോസ്റ്റ്, വൻ ട്വിസ്റ്റ്; 24 മണിക്കൂറിനുള്ളിൽ പൊക്കി സോഷ്യൽമീഡിയ

Apr 10, 2024 12:22 PM

#viral | ഭർത്താവ് മുങ്ങിയിട്ട് 1 കൊല്ലം, യുവതിയുടെ പോസ്റ്റ്, വൻ ട്വിസ്റ്റ്; 24 മണിക്കൂറിനുള്ളിൽ പൊക്കി സോഷ്യൽമീഡിയ

യുവതിയുടെ പോസ്റ്റിൽ പറയുന്നത് പ്രകാരം അവർ രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരുന്ന കാലത്താണ് ആ കുഞ്ഞിനെ ഒന്ന് കാണാൻ പോലും കാത്തുനിൽക്കാതെ...

Read More >>
#viral |  അടിവസ്ത്രം വച്ച അലമാരയില്‍ വിചിത്രജീവികള്‍, ഇതെന്ത് എന്ന് അമ്പരന്ന് യുവതി; പിന്നെ സംഭവിച്ചത്!

Apr 9, 2024 12:09 PM

#viral | അടിവസ്ത്രം വച്ച അലമാരയില്‍ വിചിത്രജീവികള്‍, ഇതെന്ത് എന്ന് അമ്പരന്ന് യുവതി; പിന്നെ സംഭവിച്ചത്!

തന്റെ അടിവസ്ത്രം വയ്ക്കുന്ന അലമാര തുറന്നതാണ് കഴിഞ്ഞ ദിവസം...

Read More >>
Top Stories










News Roundup