മലയാള സിനിമ മേഖലയിൽ എന്നും ശ്രദ്ധേയമായ ഒരാളാണ് സംയുക്ത മേനോന്‍. ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രങ്ങള്‍ ആണ് ആരാധകർ ഏറെറടുത്തിരിക്കുന്നത്.ചിത്രങ്ങള്‍ കാണാം....................
Fans took on glamorous joint-pictures in a bold look