---
title: "സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍"
english_title: "Sunny Leone New Pictures-Acquired Fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2128/sunny-leone-new-pictures-acquired-fans"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/602fc297b76a7_sunni.jpg"
keywords: []
---

# സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

> **Lead Summary:** ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം.ചിത്രങ്ങള്‍ കാണാം...................

## Article Content

ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം.ചിത്രങ്ങള്‍ കാണാം...................

### Related Links & Sources
- [Original Story Source](https://moviemax.in/news/2128/sunny-leone-new-pictures-acquired-fans)