#Kannappa | പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ, വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്‌മയമെന്ന് ആരാധകർ

#Kannappa | പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ, വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്‌മയമെന്ന് ആരാധകർ
Jun 14, 2024 08:19 PM | By VIPIN P V

പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ. വിഷ്‌ണു മഞ്ചു, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിലാണ് ഒരു ഗസ്റ്റ് റോളിൽ മോഹൻലാൽ എത്തുന്നതെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവം അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന കണ്ണപ്പ യഥാർത്ഥ സംഭവത്തെ കുറിച്ചാണ് പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്നും.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.

മണിശർമയും മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയുമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ആന്റണിയാണ് എഡിറ്റിങ്.

#Mohanlal #shocked #teaser #PanIndian #film #Kannappa, #fans #coming #cosmic #wonder

Next TV

Related Stories
#arrahman | 'എന്തിരനിൽ മൈക്കിൾ ജാക്‌സൻ പാടേണ്ടതായിരുന്നു' വെളിപ്പെടുത്തി എ ആർ റഹ്‌മാൻ

Jul 12, 2024 02:38 PM

#arrahman | 'എന്തിരനിൽ മൈക്കിൾ ജാക്‌സൻ പാടേണ്ടതായിരുന്നു' വെളിപ്പെടുത്തി എ ആർ റഹ്‌മാൻ

ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റില്‍ ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു...

Read More >>
#aparnavastarey | കന്നഡ നടിയും അവതാരകയുമായ അപര്‍ണ വസ്തരെ ശ്വാസകോശ അർബുദത്തെ തുടർന്ന് മരിച്ചു

Jul 12, 2024 11:27 AM

#aparnavastarey | കന്നഡ നടിയും അവതാരകയുമായ അപര്‍ണ വസ്തരെ ശ്വാസകോശ അർബുദത്തെ തുടർന്ന് മരിച്ചു

1998-ൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എട്ട് മണിക്കൂർ തുടർച്ചയായി ഷോകൾ അവതരിപ്പിച്ച് അവർ റെക്കോർഡ്...

Read More >>
#urvashirautela | സിനിമ സെറ്റില്‍ അപകടം; നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jul 11, 2024 07:59 PM

#urvashirautela | സിനിമ സെറ്റില്‍ അപകടം; നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തില്‍ ഉർവ്വശി ബാലകൃഷ്ണയ്‌ക്കൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച്...

Read More >>
#anushkashetty | ചിരി തുടങ്ങിയാൽ നിർത്താനാവില്ല, ഷൂട്ടിനെയും ബാധിക്കും;എന്താണ് അനുഷ്കയെ ബാധിച്ച സ്യൂഡോബൾബർ അഫെക്റ്റ്?

Jul 11, 2024 02:54 PM

#anushkashetty | ചിരി തുടങ്ങിയാൽ നിർത്താനാവില്ല, ഷൂട്ടിനെയും ബാധിക്കും;എന്താണ് അനുഷ്കയെ ബാധിച്ച സ്യൂഡോബൾബർ അഫെക്റ്റ്?

ചിരിയുമായി ബന്ധപ്പെട്ടുള്ള രോ​ഗമാണ് തന്റേതെന്നു പറഞ്ഞാണ് അനുഷ്ക ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കേൾക്കുന്നവർക്ക് അത്ഭുതം...

Read More >>
#resmidesai | ജ്യൂസില്‍ മദ്യം കലര്‍ത്തി, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; 16-ാം വയസിലെ ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി

Jul 11, 2024 11:50 AM

#resmidesai | ജ്യൂസില്‍ മദ്യം കലര്‍ത്തി, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; 16-ാം വയസിലെ ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി

ബിഗ് ബോസ് സീസണ്‍ 13 ലെ ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു രശ്മി ദേശായി. വിനോദ രംഗത്ത് വേരുകളൊന്നുമില്ലാതെയാണ് രശ്മി കടന്നു വരുന്നത്. അതുകൊണ്ട്...

Read More >>
#sonakshisinha |മതം മാറിയോ? പര്‍ദ്ദ ധരിച്ച് സൊനാക്ഷി; വിവാഹത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം സജീവം, ഡീപ് ഫേക്ക് വീഡിയോയും എത്തി!

Jul 9, 2024 09:59 PM

#sonakshisinha |മതം മാറിയോ? പര്‍ദ്ദ ധരിച്ച് സൊനാക്ഷി; വിവാഹത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം സജീവം, ഡീപ് ഫേക്ക് വീഡിയോയും എത്തി!

സഹീറുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലവ് ജിഹാദ്’ ആണെന്നത് ഉള്‍പ്പെടെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു....

Read More >>
Top Stories










News Roundup