തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം
2022-01-17T11:10:00 | By Susmitha Surendran

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടി സാധിക വേണുഗോപാല്‍. പലപ്പോഴും സോഷ്യല്‍ മീഡിയ വഴി ധാരാളം വിമര്‍ശനങ്ങളും നടിക്കെതിരെ  ഉയരാറുണ്ട്. എന്നാല്‍ ഒന്നിന് മുന്നിലും മൗനം പാലിച്ചു നില്‍ക്കാതെ ശക്തമായി പ്രതികരിക്കുന്നു ഒരു സ്വഭാവക്കാരിയാണ് സാധിക. ഇപ്പോള്‍ താരത്തിന്റെ ഒരു  അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

സിനിമയിലൂടെയായിരുന്നു തന്റെ തുടക്കം. പിന്നീട് സീരിയലിലേക്ക് കയറാന്‍ തുടങ്ങി. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. വിവാഹജീവിതത്തിലേക്ക് കാണുന്നതോടെ ഇനി അഭിനയത്തിലേക്ക് ഇല്ല എന്ന് ഉറപ്പിച്ചു തന്നെയായിരുന്നു മുന്നോട്ടുപോയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ഒന്നും അല്ല കാര്യങ്ങള്‍ നടന്നത്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുക്കറി ഷോയില്‍ അവതാരകയായി തിരിച്ചവന്നു. പിന്നീട് പൊറിഞ്ചുമറിയംജോസ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി . തുടരെ പതിനഞ്ചോളം സിനിമകളില്‍ അവസരം ലഭിച്ചു. തന്റെ ആറ് സിനിമകള്‍ ഇനിയും റിലീസ് ചെയ്യാനുണ്ട്.

അതേസമയം ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ , താനൊരു മോശക്കാരിയാണെന്ന് വിളിക്കാറുണ്ടെന്ന് സാധിക പറയുന്നു. ഐറ്റം ഡാന്‍സ് കളിക്കുമോ എന്നുപോലും പലരും ചോദിച്ചിട്ടുണ്ട്. അത്തരക്കാര്‍ക്ക് കൊടുക്കേണ്ട പോലുള്ള മറുപടി കൊടുത്താല്‍ അടങ്ങിക്കൊള്ളും.

എനിക്ക് മറുപടി പറയാന്‍ ബാധ്യതയുള്ള രണ്ടുപേര്‍ അച്ഛനുമമ്മയും മാത്രമാണ്. അവര്‍ ഒരിക്കലും തന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. താന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം കണ്ടു തന്റെ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ, ഈ ഷോര്‍ട്ട് ഫിലിം എന്റെ മക്കള്‍ ചെയ്തതില്‍ അഭിമാനിക്കുന്നു എന്ന്. ലോകം മുഴുവന്‍ കുറ്റപ്പെടുത്തിയാലും അച്ഛനും അമ്മയും ഒപ്പമുണ്ടാകുമെന്ന് നടി പറഞ്ഞു.

Content Highlight: Now an interview with Sadhika Venugopal is being noticed.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup