---
title: "2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍"
english_title: "Deepika Padukone wearing a mask worth Rs 2 5 00 0 lakh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2118/deepika-padukone-wearing-a-mask-worth-rs-2-5-00-0-lakh"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6027ffb2de3fb_deepika2.jpg"
keywords: []
---

# 2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

> **Lead Summary:** മാസ്കില്ലാതെ ജീവിതമില്ലാത്ത അവസ്ഥയാണിപ്പോള്‍.എവിടെ പോകണമെങ്കിലും മാസ്ക് നിര്‍ബന്ധം.അതിനാല്‍ തന്നെ മാസ്കിലും വ്യത്യസ്ഥ ഫാഷന്‍ ആണിപ്പോള്‍.വിലപിടിപ്പുള്ള മാസ്കുകള്‍ വിപണിയില്‍ സുലഭം.അങ്ങനെയൊരു പുത്തന്‍ മാസ്ക് ഏറെ ചര്ച്ചയായിരിക്കുകയാണ് ഇപ്പോള്‍.മറ്റാരുടെയുമല്ല ബോളിവുഡ് സുന്ദരി ദീപിക പദുക്കോനിറെയാണ്.

## Article Content

മാസ്കില്ലാതെ ജീവിതമില്ലാത്ത അവസ്ഥയാണിപ്പോള്‍.എവിടെ പോകണമെങ്കിലും മാസ്ക് നിര്‍ബന്ധം.അതിനാല്‍ തന്നെ മാസ്കിലും വ്യത്യസ്ഥ ഫാഷന്‍ ആണിപ്പോള്‍.വിലപിടിപ്പുള്ള മാസ്കുകള്‍ വിപണിയില്‍ സുലഭം.അങ്ങനെയൊരു പുത്തന്‍ മാസ്ക് ഏറെ ചര്ച്ചയായിരിക്കുകയാണ് ഇപ്പോള്‍.മറ്റാരുടെയുമല്ല ബോളിവുഡ് സുന്ദരി ദീപിക പദുക്കോനിറെയാണ്.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച മാസ്‌കിന്റെ വിലയാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.25,000 രൂപയുടെ മാസ്‌ക് ധരിച്ചാണ് ദീപിക ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. കറുത്ത മാസ്‌കണിഞ്ഞ് സുന്ദരിയായി എത്തിയ ദീപികയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2118/deepika-padukone-wearing-a-mask-worth-rs-2-5-00-0-lakh)