---
title: "#ashasarath | നടി ആശ ശരത്തിന് ആശ്വാസം; നിക്ഷേപത്തട്ടിപ്പ് കേസിലെ നടപടികൾ സ്റ്റേ ചെയ്തു"
english_title: "#kerala #high #court #halts #proceedings #ashasarath #investment #fraud #case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/211649/kerala-high-court-halts-proceedings-ashasarath-investment-fraud-case"
published_at: "2024-06-12T13:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666959dab5a3c_aasha.jpg"
keywords: []
---

# #ashasarath | നടി ആശ ശരത്തിന് ആശ്വാസം; നിക്ഷേപത്തട്ടിപ്പ് കേസിലെ നടപടികൾ സ്റ്റേ ചെയ്തു

> **Lead Summary:** **നി**ക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

## Article Content

**നി**ക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/211649/kerala-high-court-halts-proceedings-ashasarath-investment-fraud-case)