---
title: "കാളിദാസ് ജയറാമിനൊപ്പം കാശ്മീര്‍ സുന്ദരി- പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരം"
english_title: "Kashmir Sundari with Kalidas Jayaram - Actress sharing new pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2116/kashmir-sundari-with-kalidas-jayaram-actress-sharing-new-pictures"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6027ef9a12051_kashmir.jpg"
keywords: []
---

# കാളിദാസ് ജയറാമിനൊപ്പം കാശ്മീര്‍ സുന്ദരി- പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

> **Lead Summary:** നടി മഞ്ജു വാര്യരും നടൻ കാളിദാസ് ജയറാമും ആദ്യമായി ഒന്നിക്കുന്ന സിനിമയായ 'ജാക്ക് ആൻഡ് ജിൽ' ഈ വർ‍ഷം റിലീസ് ചെയ്യാനോരുങ്ങുമ്പോള്‍ ചിത്രത്തിൽ നായികയായെത്തുന്നത് കാശ്മീർ തായ്വരയിലെ അനന്ത്നാഗ് സ്വദേശിനി പുതുമുഖമായ ഷെയ്‍ലി കൃഷൻ ആണ്.സന്തോഷ് ശിവൻ സംവിധാനം ചെയ്ത 'സിൻ' എന്ന സിനിമയിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്.ഇൻസ്റ്റയിൽ സജീവമായ നടിയും മോഡലുമായ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുണ്ട്.ചിത്രങ്ങള്‍ കാണാം..................

## Article Content

നടി മഞ്ജു വാര്യരും നടൻ കാളിദാസ് ജയറാമും ആദ്യമായി ഒന്നിക്കുന്ന സിനിമയായ 'ജാക്ക് ആൻഡ് ജിൽ' ഈ വർ‍ഷം റിലീസ് ചെയ്യാനോരുങ്ങുമ്പോള്‍ ചിത്രത്തിൽ നായികയായെത്തുന്നത് കാശ്മീർ തായ്വരയിലെ അനന്ത്നാഗ് സ്വദേശിനി പുതുമുഖമായ ഷെയ്‍ലി കൃഷൻ ആണ്.സന്തോഷ് ശിവൻ സംവിധാനം ചെയ്ത 'സിൻ' എന്ന സിനിമയിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്.ഇൻസ്റ്റയിൽ സജീവമായ നടിയും മോഡലുമായ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുണ്ട്.ചിത്രങ്ങള്‍ കാണാം..................

### Related Links & Sources
- [Original Story Source](https://moviemax.in/news/2116/kashmir-sundari-with-kalidas-jayaram-actress-sharing-new-pictures)