---
title: " "പിന്നില്‍ ഒരാള്‍"ചിത്രീകരണം പൂര്‍ത്തിയായി "
english_title: "Filming for "pinnil oral" is complete"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2114/filming-for-pinnil-oral-is-complete"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6027e45385657_pinnil oral.jpg"
keywords: []
---

#  "പിന്നില്‍ ഒരാള്‍"ചിത്രീകരണം പൂര്‍ത്തിയായി 

> **Lead Summary:** > പുതുമുഖങ്ങളായ സല്‍മാന്‍,ആരാധ്യ സായ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിശ്വ ശില്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വക്കേറ്റ് വിനോദ് എസ് നായര്‍ നിര്‍മ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന "പിന്നില്‍ ഒരാള്‍" എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂര്‍ത്തിയായി.

## Article Content

> പുതുമുഖങ്ങളായ സല്‍മാന്‍,ആരാധ്യ സായ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിശ്വ ശില്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വക്കേറ്റ് വിനോദ് എസ് നായര്‍ നിര്‍മ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന "പിന്നില്‍ ഒരാള്‍" എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂര്‍ത്തിയായി.

ദേവന്‍ ,ദിനേശ് പണിക്കര്‍, ജയന്‍ ചേര്‍ത്തല,ആര്‍ എല്‍ വി രാമകൃഷ്ണന്‍, ഐ എം വിജയന്‍, ആനന്ദ്, ഉല്ലാസ് പന്തളം, നെല്‍സണ്‍, അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചന്‍, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയന്‍ ,അംബിക മോഹന്‍, കവിത ലക്ഷ്മി, പൂര്‍ണ്ണിമ ആനന്ദ്, ഗോപിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2114/filming-for-pinnil-oral-is-complete)