---
title: "ഈ സ്റ്റൈലിൽ സൂപ്പർ തന്നെ; മാളവികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!"
english_title: "This style is super; Fans take pictures of Malavika!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2113/this-style-is-super-fans-take-pictures-of-malavika"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6026a4ffdc01e_malavika.jpg"
keywords: []
---

# ഈ സ്റ്റൈലിൽ സൂപ്പർ തന്നെ; മാളവികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

> **Lead Summary:** ‘916’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് മാളവിക മേനോൻ അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയാണവ.മലയാലത്തിന് പുറമേ തമിഴകത്തിലും അഭിനയിച്ചു.സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ്‌ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഈ സ്റ്റൈലിൽ സൂപ്പർ തന്നെഎന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രങ്ങള്‍ കാണാം................

## Article Content

‘916’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് മാളവിക മേനോൻ അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയാണവ.മലയാലത്തിന് പുറമേ തമിഴകത്തിലും അഭിനയിച്ചു.സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ്‌ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഈ സ്റ്റൈലിൽ സൂപ്പർ തന്നെഎന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രങ്ങള്‍ കാണാം................

### Related Links & Sources
- [Original Story Source](https://moviemax.in/news/2113/this-style-is-super-fans-take-pictures-of-malavika)