---
title: "തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം ഡിനോയ് പൗലോസ് തിരക്കഥയില്‍ പത്രോസിന്‍റെ പടപ്പുകൾ"
english_title: "Peter's works in the screenplay by Dinoy Paul after the Watermelon Days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2111/peters-works-in-the-screenplay-by-dinoy-paul-after-the-watermelon-days"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60269bbb2a878_padappu.jpg"
keywords: []
---

# തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം ഡിനോയ് പൗലോസ് തിരക്കഥയില്‍ പത്രോസിന്‍റെ പടപ്പുകൾ

> **Lead Summary:** > തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രമാണ് " പത്രോസിന്‍റെ പടപ്പുകൾ ". മരിക്കാർ എന്‍റർടൈൻമെൻസിന്‍റെ ബാനറിൽ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്നു.മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേർന്ന് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

## Article Content

> തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രമാണ് " പത്രോസിന്‍റെ പടപ്പുകൾ ". മരിക്കാർ എന്‍റർടൈൻമെൻസിന്‍റെ ബാനറിൽ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്നു.മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേർന്ന് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

 

വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷറഫുദീൻ , ഡിനോയ് പൗലോസ് , നസ്ലിൻ, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ , ജോണി ആന്‍റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറ്റം കുറിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2111/peters-works-in-the-screenplay-by-dinoy-paul-after-the-watermelon-days)