ബിഗ് ബോസ് സീസണ്‍ 3 ഫെബ്രുവരി 1 4 ന് -ഇനി സ്റ്റാര്‍ മ്യൂസിക്‌ ഉണ്ടാവില്ല

ബിഗ് ബോസ് സീസണ്‍ 3 ഫെബ്രുവരി 1 4  ന് -ഇനി സ്റ്റാര്‍ മ്യൂസിക്‌ ഉണ്ടാവില്ല
Oct 4, 2021 09:49 PM | By Truevision Admin

ഫെബ്രുവരി 14ന്  ബിഗ് ബോസ്  സീസണ്‍ 3 തുടങ്ങകുകയാണ്.ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ്  വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെ പോലെയാണെങ്കില്‍ ഇനി വേണമെന്നില്ലെന്നായിരുന്നു മറുവിഭാഗത്തിന്റെ നിലപാട്. ഇത്തവണത്തെ പ്രത്യേകതകളെക്കുറിച്ച്      ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത് . ആരൊക്കെ ഉണ്ടാവുമെന്നതും ഒരുചോദ്യമായി  ആളുകളുടെ ഇടയിലുണ്ട്.

 കഴിഞ്ഞ സീസണിലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബിഗ് ബോസിന്റെ വരവിന് മുന്നോടിയായി തന്റെ ഷോ അവസാനിപ്പിച്ചിരിക്കുകയാണ് ആര്യ.ബിഗ് ബോസ് സീസണ്‍ 3 യാണ് അടുത്ത ആഴ്ച ഇതേ സമയത്ത് സംപ്രേഷണം ചെയ്യുന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ രണ്ടില്‍ നിന്നും തങ്ങള്‍ വിട പറയുകയാണെന്നും ആര്യ വ്യക്തമാക്കിയിരുന്നു

Bigg Boss Season 3 February 1 4 - No more Star Music

Next TV

Related Stories
അർജുൻ സർജ സംവിധാനം ചെയ്യുന്ന 'സീതാ പയന'ത്തിന്റെ ട്രെയ്ലർ റിലീസായി

Feb 7, 2026 10:43 PM

അർജുൻ സർജ സംവിധാനം ചെയ്യുന്ന 'സീതാ പയന'ത്തിന്റെ ട്രെയ്ലർ റിലീസായി

അർജുൻ സർജ സംവിധാനം ചെയ്യുന്ന 'സീതാ പയന'ത്തിന്റെ ട്രെയ്ലർ റിലീസായി...

Read More >>
പ്രേക്ഷകർ ഏറ്റെടുത്തു; ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം” ആദ്യം ദിനം തന്നെ ഹൗസ് ഫുൾ

Feb 7, 2026 04:28 PM

പ്രേക്ഷകർ ഏറ്റെടുത്തു; ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം” ആദ്യം ദിനം തന്നെ ഹൗസ് ഫുൾ

ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം” ആദ്യം ദിനം തന്നെ ഹൗസ്...

Read More >>
'മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ പാടില്ല'; മകൾ നീതിക്കായി പോരാടാൻ ആഗ്രഹിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി അമൃത

Feb 7, 2026 04:18 PM

'മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ പാടില്ല'; മകൾ നീതിക്കായി പോരാടാൻ ആഗ്രഹിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി അമൃത

'മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ പാടില്ല'; മകൾ നീതിക്കായി പോരാടാൻ ആഗ്രഹിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി...

Read More >>
ഉണ്ണി മുകുന്ദൻ - അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു

Feb 7, 2026 03:46 PM

ഉണ്ണി മുകുന്ദൻ - അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു

ഉണ്ണി മുകുന്ദൻ - അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ഒടിടി സ്ട്രീമിങ്ങ്...

Read More >>
Top Stories

GCC News