കൂഴങ്കലിന് അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ അവാര്‍ഡ്

കൂഴങ്കലിന്  അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ അവാര്‍ഡ്
Oct 4, 2021 09:49 PM | By Truevision Admin

നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും നിര്‍മ്മാണ സംരംഭമായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ആദ്യ ചിത്രമായ  കൂഴങ്കലിന്  അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം. പി.എസ് വിനോദ് രാജ് ആണ് സംവിധാനം . 

 പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം വിഘ്‌നേശ് ശിവനും നയന്‍താരയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ടൈഗര്‍ പുരസ്‌കാരം നേടുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് വിഘ്നേശ് ശിവന്‍. റോട്ടര്‍ഡാം പ്രിമിയറില്‍ സംവിധായകനൊപ്പം നയന്‍താരയും വിഘ്നേശും നേരത്തെ പങ്കെടുത്തിരുന്നു. 

Content Highlight: Tiger Award at the 50th Rotterdam International Film Festival

Next TV

Related Stories
സൂര്യ സിനിമ വിടുന്നു...? അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നു

Jun 29, 2026 10:46 AM

സൂര്യ സിനിമ വിടുന്നു...? അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നു

തമിഴ് നടൻ സൂര്യ രാഷ്ട്രീയത്തിലേക്ക്, സിനിമജീവിതം അവസാനിപ്പിക്കുന്നു, വീണ്ടും...

Read More >>
സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ

Jun 29, 2026 10:37 AM

സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ

സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു, വധു കാവ്യ മാരൻ...

Read More >>
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

Jun 27, 2026 10:19 AM

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ്...

Read More >>
Top Stories

News Roundup

GCC News