അജഗജാന്തരം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അജഗജാന്തരം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Oct 4, 2021 09:49 PM | By Truevision Admin

ജയസൂര്യയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ  ടിനു പാപ്പച്ചന്‍   ആന്റണി വര്‍ഗ്ഗീ സ്  കൂട്ടുകെട്ടില്‍ ഒരുക്കുന്ന അജഗജാന്തരത്തിന്റെ സെക്കന്റ് ലുക്ക്  പോസ്റ്റര്‍  പുറത്ത്   വിട്ടു. 

പൂരപ്പറമ്പിലേയ്ക്കെത്തുന്ന ഒരുകൂട്ടം യുവാക്കളെയും, ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Ajagajantaram Second Look Poster Out

Next TV

Related Stories
'അച്ഛന്‍റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല';മകന്റെ പിറന്നാൾ ദിനത്തിൽ അമേയ നായരുടെ ഹൃദ്യമായ കുറിപ്പ്

Apr 10, 2026 02:17 PM

'അച്ഛന്‍റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല';മകന്റെ പിറന്നാൾ ദിനത്തിൽ അമേയ നായരുടെ ഹൃദ്യമായ കുറിപ്പ്

'അച്ഛന്‍റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല';മകന്റെ പിറന്നാൾ ദിനത്തിൽ അമേയ നായരുടെ ഹൃദ്യമായ...

Read More >>
'വിവാഹം കഴിക്കാനോ പ്രസവിക്കാനോ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു'; സ്ട്രോക്കിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച കഥയുമായി ശ്രീജ രവി

Apr 10, 2026 12:49 PM

'വിവാഹം കഴിക്കാനോ പ്രസവിക്കാനോ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു'; സ്ട്രോക്കിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച കഥയുമായി ശ്രീജ രവി

'വിവാഹം കഴിക്കാനോ പ്രസവിക്കാനോ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു'; സ്ട്രോക്കിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച കഥയുമായി ശ്രീജ...

Read More >>
'പേജ് പൂട്ടിച്ചാലും ശബ്ദം നിൽക്കില്ല;'ഇനി അഖില്‍ മാരാര്‍ 2.0', പുതിയ ഫേസ്ബുക്ക് പേജുമായി എന്‍ഡിഎ സ്ഥാനാര്‍ഥി

Apr 10, 2026 10:16 AM

'പേജ് പൂട്ടിച്ചാലും ശബ്ദം നിൽക്കില്ല;'ഇനി അഖില്‍ മാരാര്‍ 2.0', പുതിയ ഫേസ്ബുക്ക് പേജുമായി എന്‍ഡിഎ സ്ഥാനാര്‍ഥി

'പേജ് പൂട്ടിച്ചാലും ശബ്ദം നിൽക്കില്ല;'ഇനി അഖില്‍ മാരാര്‍ 2.0', പുതിയ ഫേസ്ബുക്ക് പേജുമായി എന്‍ഡിഎ...

Read More >>
'ഭയന്ന് മൂലയിൽ ഒളിക്കില്ല,മാങ്കൂട്ടം ഇല്ലാതെ പോയല്ലോ കഷ്‌ടം' ; വിരട്ടാൻ വരുന്നവർക്ക് മറുപടിയുമായി സീമ ജി നായർ

Apr 10, 2026 10:03 AM

'ഭയന്ന് മൂലയിൽ ഒളിക്കില്ല,മാങ്കൂട്ടം ഇല്ലാതെ പോയല്ലോ കഷ്‌ടം' ; വിരട്ടാൻ വരുന്നവർക്ക് മറുപടിയുമായി സീമ ജി നായർ

'ഭയന്ന് മൂലയിൽ ഒളിക്കില്ല'; വിരട്ടാൻ വരുന്നവർക്ക് മറുപടിയുമായി സീമ ജി...

Read More >>
'എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം'; 390 രൂപയ്ക്ക് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി അന്ന രാജൻ

Apr 10, 2026 09:55 AM

'എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം'; 390 രൂപയ്ക്ക് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി അന്ന രാജൻ

'എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം'; 390 രൂപയ്ക്ക് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി അന്ന...

Read More >>
Top Stories

News Roundup

GCC News